നെസ്‌റ്റോ ഹൈപ്പറില്‍ മെഗാ സെയില്‍; 70 ശതമാനം വരെ വിലക്കിഴിവ്
റിയാദ്: പ്രമുഖ റീറ്റെയില്‍ വിതരണ ശൃംഖല നെസ്‌റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ് മെഗാ സെയില്‍ പ്രമോഷന്‍ പ്രഖ്യാപിച്ചു. 10 മുതല്‍ 70 ശതമാനം വരെ വിലക്കിഴിവ് നേടാനുളള അവസരമാണ് മെഗാ സെയില്‍. ഇതിന് പുറമെ നെസ്‌റ്റോ ഡ്രീം ഹോം എന്ന പേരില്‍ പ്രത്യേക പ്രമോഷനും ഒരുക്കിയിട്ടുണ്ട്. ഗാര്‍മെന്റ്‌സ്, ഫുട്‌വെയര്‍, വാചസ്, ലേഡീസ് ബാഗ് എന്നീ വിഭാഗങ്ങളില്‍ 10 മുതല്‍ 70 ശതമാനം വരെ വിലക്കിഴിവാണ് മെഗാ സെയില്‍ പ്രമോഷന്റെ പ്രത്യേകത. മാര്‍ച്ച് 15 വരെ പ്രമോഷന്‍ തുടരും. നെസ്‌റ്റോ […]














