വിദഗ്ദമായി ഒളിപ്പിച്ചു; ‘മണ’ത്തെടുത്തത് ലക്ഷങ്ങളുടെ ലഹരി ഗുളികകള്‍
റിയാദ്: അതിര്‍ത്തി ചെക്ക് പോയിന്റായ അല്‍ ബത്ത വഴി സൗദിയിലേക്ക് കടത്താന്‍ ശ്രമിച്ച ലഹരി ഗുളികകള്‍ ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി പിടിച്ചെടുത്തു. മെതാഫെറ്റാമൈന്‍ വിഭാഗത്തിലുളള ലഹരി ഉത്പ്പന്നങ്ങളാണ് പിടിച്ചെടുത്തതെന്ന് അതോറിറ്റി അറിയിച്ചു. നിര്‍മാണ സാമഗ്രികള്‍ കയറ്റിയ രണ്ടു ട്രക്കുകളില്‍ ഒളിപ്പിച്ച നിലയിലാണ് ലഹരി വസ്തുക്കള്‍ കണ്ടെത്തിയത്. സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റിയുടെ ഡോഗ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ സംശയം തോന്നി. വിശദ പരിശോധനയില്‍ വാഹനങ്ങളില്‍ ഉപയോഗിക്കുന്ന അഗ്‌നി ശമനത്തിനുളള സിലണ്ടറില്‍ ഒളിപ്പിച്ച നിലയിലാണ് ലഹരി […]













