ഇംഗ്‌ളീഷില്‍ നോവലെഴുതി; സൗദി പെണ്‍കുട്ടി ഗിന്നസില്‍
റിയാദ്: ലോകത്തെ ഏറ്റവും പ്രായംകുറഞ്ഞ എഴുത്തുകാരിക്കുളള ഗിന്നസ് റെക്കോര്‍ഡ് സൗദി പെണ്‍കുട്ടി റിതാജ് അല്‍ ഹസ്മി നേടി. 2019 മുതല്‍ തുടര്‍ച്ചയായി ഇംഗഌഷില്‍ മൂന്ന് നോവലുകള്‍ പ്രസിദ്ധീകരിച്ചാണ് റെക്കോര്‍ഡ് നേടിയത്. 14 വയസ്സുള്ള റിതാജ് അല്‍ഹസ്മി നോവല്‍ പരമ്പരയിലെ ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരി എന്ന നിലയിലാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടിയത്. 2019ല്‍ ട്രഷര്‍ ഓഫ് ദി ലോസ്റ്റ് സീ എഴുതി. അടുത്ത വര്‍ഷം പോര്‍ട്ടല്‍ ഓഫ് ദി ഹിഡന്‍ വേള്‍ഡും കഴിഞ്ഞ വര്‍ഷം ബിയോണ്ട് […]












