സഫ, മര്‍വ സയാമിസ് ഇരട്ടകള്‍ റിയാദില്‍; ശസ്ത്രക്രിയ നടത്തിയ ഡോക്ടറെ സന്ദര്‍ശിച്ചു
റിയാദ്: ഒന്നര പതിറ്റാണ്ട് മുമ്പ് ശസ്ത്രക്രിയയിലൂടെ വേര്‍പ്പെടുത്തിയ ഒമാന്‍ സയാമിസ് ഇരട്ടകള്‍ റിയാദില്‍ ലെത്തി. വൈദ്യ പരിശോധനയുടെ ഭാഗമായാണ് ഇവര്‍ റിയാദിലെത്തിയത്. ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോക്ടറെയും ഇവര്‍ സന്ദര്‍ശിച്ചു. സയാമിസ് ഇരട്ടകളായ സഫ അല്‍ ജര്‍ദാനി, മര്‍വ അല്‍ ജര്‍ദാനി എന്നിവരെ ഡോ. അബ്ദുല്ല അല്‍ റബീഅയുടെ നേതൃത്വത്തില്‍ റിയാദിലാണ് ശസ്ത്രക്രിയ നടത്തിയത്. ആരോഗ്യ വകുപ്പ് മുന്‍ മന്ത്രിയും കിംഗ് അബ്ദുല്ലാ ഹ്യുമാനിറ്റേറിയന്‍ സെന്റര്‍ മേധാവിയുമാണ് ഡോ. അബ്ദുല്ല അല്‍ റബീഅ. 2007ല്‍ കിംഗ് അബ്ദുല്‍










