വിമാന ടിക്കറ്റ് നിരക്കിനെതിരെ ഹര്‍ജി
ദല്‍ഹി: ജിസിസി രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വര്‍ധിച്ച വിമാന ടിക്കറ്റ് നിരക്ക് കുറക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ദല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി. കേരള പ്രവാസി അസോസിയേഷനാണ് ഹര്‍ജി ഫയല്‍ ചെയ്തത്. വ്യോമ നിയമത്തിലെ ചട്ടം 135 ചോദ്യം ചെയ്താണ് ഹര്‍ജി. ടിക്കറ്റ് നിരക്ക് തീരുമാനിക്കാന്‍ വിമാന കമ്പനികള്‍ക്ക് അധികാരം നല്‍കിയ ചട്ടങ്ങള്‍ ഹര്‍ജിയില്‍ ചോദ്യം ചെയ്തു. ചട്ടങ്ങള്‍ ഭരണഘടന വിരുദ്ധമാണെന്നാണ് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. അയ്യായിരം രൂപ മുതല്‍ ടിക്കറ്റ് ലഭ്യമായിരുന്ന ഗള്‍ഫ് രാജ്യങ്ങളിലേക്കുളള യാത്രക്ക് നിലവില്‍ പത്തിരട്ടി നിരക്കാണ് ഈടാക്കുന്നത്. യാത്രക്കാരും











