മക്ക ക്രെയിന്‍ ദുരന്തം: പുനര്‍ വിചാരണ നടത്തും
റിയാദ്: മക്കയിലെ മസ്ജിദുല്‍ ഹറം ക്രെയിന്‍ ദുരന്തം പുനര്‍ വിചാരണ നടത്തണമെന്ന് സൗദി സുപ്രിം കോടതി. 108 പേര്‍ മരിക്കുകയും 238 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവം 2015 സെപ്തംബര്‍ 11ന് നടന്നത്. കേസില്‍ പ്രതികളായവരെ വെറുതെ വിട്ട മക്ക ക്രിമിനല്‍ കോടിയുടെയും അപ്പീല്‍ കോടതിയുടെയും വിധി റദ്ദാക്കിയതായി സുപ്രീം കോടതിയുടെ ഉത്തരവ് വ്യക്തമാക്കി. കേസില്‍ ഉള്‍പ്പ 13 പ്രതികളെ 2020 ഡിസംബറില്‍ വെറുതെവിട്ടു. 2021 ആഗ്‌സ്ത് 4ന് അപ്പീല്‍ കോടതി കീഴ്‌കോടതി വിധി ശരിവെച്ചു. ഈ







