പ്രത്യേക വിമാന സര്‍വീസ്: ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു.
റിയാദ്: സൗദിയില്‍ നിന്നു ഇന്ത്യയിലേക്കുളള പ്രത്യേക വിമാന യാത്രാ നിരക്ക് പ്രഖ്യാപിച്ചു. റിയാദ്-കോഴിക്കോട് 900 റിയാല്‍, റിയാദ്-ദല്‍ഹി 1,023 റിയാല്‍, ദമ്മാം-കൊച്ചി 850 റിയാല്‍, ജിദ്ദ-ദല്‍ഹി 1,350 റിയാല്‍, മെയ് 14ന് ജിദ്ദയില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടുന്ന വിമാന നിരക്ക് പിന്നീട് അറിയിക്കും. ഇത് ടാക്‌സ് ഒഴികെയുളള നിരക്കാണ്. ഇതിന് പുറമെ മിസലേനിയസ് ചാര്‍ജും അടക്കേണ്ടി വരുമെന്നാണ് അറിയുന്നത്. ഇന്ത്യന്‍ അംബാസഡര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ 1500 റിയാല്‍ ടിക്കറ്റ് നിരക്ക് വരുമെന്നാണ് അറിയിച്ചത്. അതേസമയം, റിയാദ് […]











