സുല്‍ത്താന കെ എം സി സി ഓഫീസ് ഉദ്ഘാടനം
ബുറൈദ: കെ എം സി സി സുല്‍ത്താന ഏരിയ ഓഫീസ് ഉദ്ഘാടനം ചെയ്തു. വെല്‍ഫെയര്‍ വിംങ് ചെയര്‍മാന്‍ ഫൈസല്‍ ആലത്തൂരിനെ ചടങ്ങില്‍ ആദരിച്ചു. നാട്ടിലേക്ക് മടങ്ങുന്ന ഷൗക്കത്ത് പന്നികോടിന് യാത്രയയപ്പും നല്‍കി. ഓഫീസ് ഉദ്ഘാടനം ബുറൈദ കെ എം സി സി പ്രസിഡന്റ് അനീഷ് ചുഴലി നിര്‍വഹിച്ചു. അബ്ദുല്‍ ലത്തീഫ് പള്ളിയാലി അധ്യക്ഷത വഹിച്ചു. യോഗം അനീഷ് ചുഴലി ഉദ്ഘാടനം ചെയ്തു. ഷരീഫ് തലയാട് മുഖ്യപ്രഭാഷണം നത്തെി. ബഷീര്‍ വെള്ളില, ബഷീര്‍ ബാജി, ഷക്കീര്‍ മടാല, അലിക്ക […]












