സലീം കുനിയത്തിന് യാത്രയയപ്പ്
റിയാദ്: പ്രവാസി കൂട്ടായ്മ നന്മ കരുനാഗപ്പള്ളി രക്ഷാധികാരി സലീം കുനിയത്തിന് യാത്രയയപ്പ് നല്‍കി. ദീര്‍ഘകാലം സൗദിയില്‍ പ്രവാസിയായിരുന്ന സലിം സാമൂഹിക, സാംസ്‌കാരിക രംഗത്തു സജീവമായിരുന്നു. യാത്രയയപ്പ് സംഗമത്തില്‍ ആക്ടിങ്ങ് പ്രസിഡന്റ് സക്കീര്‍ ഹുസ്സൈന്‍ ഐ. കരുനാഗപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ഷാജഹാന്‍ മൈനാഗപ്പള്ളി, ജാനിസ് ഷംസ്, ഷെമീര്‍ കാവില്‍, ഷഫീഖ് മുസ്ല്യാര്‍, മുഹമ്മദ് സുനീര്‍, ഷെമീര്‍ അബ്ദുല്‍ റഷീദ്, സാബു ഫസല്‍, അംജദ് കബീര്‍, അജ്മല്‍ എ റഹീം എന്നിവര്‍ പ്രസംഗിച്ചു. നന്മയുടെ ഉപഹാരം സത്താര്‍ ഇഴിച്ചിനേത്ത്, സലീം […]









