കേളി അസീസിയ ഏരിയ സമ്മേളനം; ലോഗോ പ്രകാശനം ചെയ്തു
റിയാദ്: കേളി കലാസാംസ്‌കാരിക വേദി പതിനൊന്നാമത് കേന്ദ്ര സമ്മേളനത്തോടനുബന്ധിച്ചു നടക്കുന്ന ആറാമത് അസീസിയ ഏരിയ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. അസീസിയ മനാഹ് യൂണിറ്റ് പരിധിയില്‍ നടന്ന പ്രകാശന ചടങ്ങില്‍ സംഘാടക സമിതി ചെയര്‍മാന്‍ റഫീഖ് അരിപ്ര അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗം സുരേന്ദ്രന്‍ കൂട്ടായി, ഏരിയ രക്ഷാധികാരി സെക്രട്ടറി ഹസ്സന്‍ പുന്നയൂര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ സംഘാടക സമിതി കണ്‍വീനര്‍ ഷാജി റസാഖ് ലോഗോ പ്രകാശനം നിര്‍വഹിച്ചു. ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ ലജീഷ്, സുഭാഷ് […]














