പ്രൊഫഷന്‍ മാറിയതായി എസ്എംഎസ്; അമ്പരന്ന് പ്രവാസികള്‍
റിയാദ്: സൗദിയില്‍ സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ പ്രൊഫഷന്‍ മാറിയതായി എസ്എംഎസ് സന്ദേശം ലഭിച്ചത് അമ്പരപ്പ് ഉളവാക്കി. സൗദി സ്റ്റാന്‍ഡേര്‍ഡ് ക്ലാസിഫിക്കേഷന്‍ ഓഫ് ഒക്യുപേഷന്‍സ് അംഗീകരിച്ച പ്രൊഫഷനുകള്‍ക്ക് അനുസൃതമായാണ് പ്രൊഫഷന്‍ മാറിയത്. വിദേശ തൊഴിലാളികളുടെ ഏതാനും പ്രൊഫഷനുകള്‍ പരിഷ്‌കരിക്കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് പ്രെഫഷനില്‍ മാറ്റം വന്ന വിദേശ തൊഴിലാളികള്‍ക്ക് എസ്എംഎസ് സന്ദേശം ലഭിച്ചത്. മന്ത്രാലയത്തിന് കീഴിലുള്ള ക്വിവ പ്ലാറ്റ്‌ഫോം, ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ്, പാസ്‌പോര്‍ട്ട് […]














