റിയാദില്‍ ഇഫ്താര്‍ വിരുന്നൊരുക്കി അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ്
റിയാദ്: സൗദിയിലെ പ്രമുഖ ആതുരാലയ ശൃംഖല അല്‍ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് റിയാദില്‍ ഇഫ്താര്‍ സംഗമം ഒരുക്കി. സ്‌നേഹവും സൗഹൃദവും പരിസ്പരം പങ്കുവെക്കാനുളള അവസരമാണ് ഇഫ്താര്‍ സംഗമങ്ങളെന്ന് അതിഥികളെ അഭിസംബോദന ചെയ്ത അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയ0റക്ടര്‍ ഡോ. അഹമദ് ആലുങ്ങല്‍ പറഞ്ഞു. ആതുര സേവന രംഗത്ത് ഏറ്റവും മികച്ച സേവനം ലഭ്യമാക്കുന്നതോടൊപ്പം നിരവധി സാമൂഹിക ഉത്തരവാദിത്തങ്ങളും അല്‍ അബീര്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അബീര്‍ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ഡോ ജംഷിദ് അഹമദ് […]













