ഈദ് ആഘോഷമാക്കാന്‍ സിറ്റി ഫ്‌ളവര്‍; ഗിഫ്റ്റ് വൗചര്‍ സമ്മാനം
റിയാദ്: ഈദുല്‍ ഫിത്വര്‍ ആഘോഷമാക്കാന്‍ സിറ്റി ഫഌര്‍ ഷോ റൂമുകളില്‍ വിപുലമായ ഒരുക്കങ്ങള്‍. ഗാര്‍മെന്റ്‌സ്, ഫുട്‌വെയര്‍ വിഭാഗങ്ങളില്‍ ഏറ്റവും പുതിയ ഫാഷന്‍ ഉത്പ്പന്നങ്ങളുടെ വിപുലമായ ശ്രേണി ഒരുക്കിയാണ് പെരുന്നാളിനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നത്. മാത്രമല്ല ഈ രണ്ട് ഡിപ്പാര്‍ട്ട്‌മെന്റിലും 250 റിയാലിന് ഉത്പ്പന്നങ്ങള്‍ പര്‍ചേസ് ചെയ്യുന്നവര്‍ക്ക് 50 റിയാല്‍ ഗിഫ്റ്റ് വൗചര്‍ സമ്മാനിക്കും. ഏപ്രില്‍ 19 മുതല്‍ മെയ് 5 വരെയാണ് ഓഫര്‍. ഗിഫ്റ്റ് വൗചറുകള്‍ ഉപയോഗിച്ച് മെയ് 9 വരെ ഉത്പ്പന്നങ്ങള്‍ നേടാനുളള അവസരവും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. […]













