കൊയിലാണ്ടി കൂട്ടം-ഇന്‍ജാസ് ബാങ്ക് റമദാന്‍ കിറ്റ് വിതരണം
റിയാദ്: കൊയിലാണ്ടി നിവാസികളുടെ സംഘടന കൊയിലാണ്ടി കൂട്ടം റിയാദ് ചാപ്റ്റര്‍ ഇന്‍ജാസ് ബാങ്കുമായി സഹകരിച്ച് റമദാന്‍ കിറ്റുകള്‍ വിതരണം ചെയ്തു. തുമാമ ജനാദ്രിയയിലുള്ള ലേബര്‍ ക്യാമ്പിലെ തൊഴിലാളികള്‍ക്കാണ് പലചരക്ക് സാധനങ്ങള്‍ ഉള്‍പ്പടെ വിതരണം ചെയ്തത്. ലേബര്‍ ക്യാമ്പില്‍ നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ റാഫി കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. ആസ്റ്റര്‍ സനദ് മാര്‍ക്കറ്റിങ് മാനേജര്‍ സുജിത്ത് മൂപ്പന്‍ ഉദ്ഘാടനം ചെയ്തു. ശിഹാബ് കൊട്ടുകാട് മുഖ്യ അതിഥിയായിരുന്നു. നൗഷാദ് സിറ്റി ഫ്‌ളവറിന്റെ നേതൃത്വത്തില്‍ നടന്ന കിറ്റ് വിതരണത്തിന് ഷബീര്‍ അലി, […]














