ഒ ഐ സി സി അൽ ഖസിം സെൻട്രൽ കമ്മറ്റി സൗദി സ്ഥാപക ദിനം ആഘോഷിച്ചു
ബുറൈദ : ഒ ഐ സി സി അൽ ഖസിം സെൻട്രൽ കമ്മറ്റി സൗദി സ്ഥാപക ദിനം ആഘോഷിച്ചു. ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ഒ ഐ സി സി അൽ ഖസിം സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി പ്രമോദ് കുര്യൻ കോട്ടയം ഉദ്ഘാടനം ചെയ്‌തു. ബുറൈദയിലെ മുനിസിപ്പൽ പാർക്കിൽ നടന്ന വർണ്ണ ശബളമായ പരിപാടിയിൽ നിരവധി പേരാണ് പങ്കെടുത്തത്. സൗദിയുടെ പാരമ്പര്യം വിളിച്ചോതുന്ന വസ്ത്രങ്ങൾ ധരിച്ചു കൊണ്ട് ഒ ഐ സി സി പ്രവർത്തകരുടെ കുട്ടികൾ നടത്തിയ […]














