സൗദിയില്‍ കര്‍ഫ്യൂ ഇളവ് മെയ് 22 വരെ തുടരും
റിയാദ്: സൗദിയില്‍ കര്‍ഫ്യൂ വ്യവസ്ഥകളില്‍ അനുവദിച്ച ഇളവ് ഈ മാസം 22 വരെ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം. വ്യാപാര സ്ഥാപനങ്ങള്‍ക്ക് രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെ എട്ട് മണിക്കൂര്‍ പ്രവര്‍ത്തിക്കാനുളള അനുമതി തുടരും. എന്നാല്‍ മക്കയില്‍ കര്‍ഫ്യൂ വ്യവസ്ഥകളില്‍ ഇളവില്ല. മെയ് 23ന് ശേഷം 27 വരെ മുഴുവന്‍ പ്രവിശ്യകളിലും കര്‍ഫ്യൂ ബാധകമാക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ വ്യവസ്ഥകള്‍ പൂര്‍ണമായി പാലിക്കണം. ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് […]












