ഖുര്‍ആന്‍ സന്മര്‍ഗ ദര്‍ശനം നല്‍കുന്ന ഗ്രന്ഥം
റിയാദ്: വിശുദ്ധ ഖുര്‍ആന്‍ എല്ലാ മനുഷ്യര്‍ക്കും സന്മാര്‍ഗ ദര്‍ശനം നല്‍കുന്ന ഗ്രന്ഥമാണെന്നു ഐ.സി.എഫ് നാഷണല്‍ തസ്‌കിയ സെക്രട്ടറി ഉമര്‍ സഖാഫി മൂര്‍ക്കനാട്. ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ.സി.എഫ്) റിയാദ് റീജിയന്‍ സംഘടിപ്പിച്ച ട്യൂണപ്പ് പരിപാടിയില്‍ ‘പ്രവര്‍ത്തകന്റെ മാര്‍ഗരേഖ’ എന്ന വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തെ മുന്‍വിധിയില്ലാതെ സമീപിക്കണം. എല്ലാ വിഭാഗം ജനങ്ങള്‍ക്കു വേണ്ടിയും നിലകൊള്ളണം. -അദ്ദേഹം ഓര്‍മ്മിപ്പിച്ചു. റീജിയന്‍ സംഘടനാ സെക്രട്ടറി അബ്ദുല്‍ ലത്തീഫ് മിസ്ബാഹി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ശരീഫ് മണ്ണൂര്‍ ഉദ്ഘാടനം […]














