കരിയറിന് പുതുവേഗം; റിയാദില്‍ ‘പവര്‍ ബിഐ’ പരിശീലനം
റിയാദ്: കരിയര്‍ വളര്‍ച്ചയ്ക്കും തൊഴില്‍ നൈപുണ്യ വികസനത്തിനും റിയാദില്‍ പവര്‍ ബി.ഐ പരിശീലനം സംഘടിപ്പിക്കുന്നു. ‘അണ്‍ബോക്‌സ് ബി.ഐ’ പഠന ശിബിരം ജൂണ്‍ 12 വെള്ളി ഉച്ചയ്ക്ക് 1:30ന് ആരംഭിക്കും. പ്രവാസി വെല്‍ഫെയര്‍ റിയാദിന് കീഴിലുള്ള ”പ്രവാസി കരിയര്‍ സ്‌ക്വയര്‍’ ആണ് പരിപാടി ഒരുക്കുക. ഡാറ്റാ അനലിറ്റിക്‌സ് മേഖലയില്‍ ആഗോളതലത്തില്‍ വര്‍ദ്ധിച്ചുവരുന്ന തൊഴിലവസരങ്ങള്‍ പ്രവാസികള്‍ക്ക് പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം. ബി.ഐ ആന്‍ഡ് അനലിറ്റിക്‌സ് വിദഗ്ദ്ധന്‍ മൊയ്തീന്‍ കുട്ടി പി.വി നേതൃത്വം നല്‍കും. പവര്‍ ബി.ഐ അടിസ്ഥാന വിവരങ്ങള്‍, […]














