താമരക്കുളം കൂട്ടായ്മ കുടുംബസംഗമം
റിയാദ്: പ്രവാസി കൂട്ടായ്മ താമരക്കുളം പ്രവാസി അസോസിയേഷന്‍ കുടുംബസംഗമം മലാസ് ചെറീസ് ഓഡിറ്റോറിയത്തില്‍ നടന്നു. കുടുംബിനികളും കുട്ടികളും ഉള്‍പ്പെടെ നിരവധിപേര്‍ പങ്കെടുത്തു. ജനറല്‍ ബോഡി യോഗത്തില്‍പുതിയ ഭരണസമിതിയെയും തിരഞ്ഞെടുത്തു. കമറുദ്ദീന്‍ താമരക്കുളത്തെ പ്രസിഡന്റായും അഷറഫ് ദാറുല്‍ അമാനെ ജനറല്‍ സെക്രട്ടറിയായും അജിത് പള്ളിക്കലിനെ ട്രഷററായും സുധാകരന്‍ പള്ളിക്കലിനെ ചെയര്‍മാനായും തിരഞ്ഞെടുത്തു. ഹാരിസ് താമരക്കുളം, രാജീവ് എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. അഖില്‍ നൂറനാട് ജോയിന്റ് സെക്രട്ടറിയായും രഘു പച്ചക്കാട് ജോയിന്റ് ട്രഷററായും ഷാജി പാരഡൈസ് വൈസ് ചെയര്‍മാനായും ആഷിക് […]














