യുഎഇ, ഖത്തര്‍, കുവൈത്ത് തീരങ്ങള്‍ക്കു നേരെ ആക്രമണം: അപലപിച്ച് സൗദി അറേബ്യ
ജിദ്ദ: ജിസിസി രാഷ്ട്രങ്ങളുടെ സമുദ്രപരിധി ലക്ഷ്യമിട്ടു നടത്തുന്ന വഞ്ചനാപരമായ നീങ്ങള്ക്കെതിരെ സൗദി മന്ത്രിസഭാ യോഗം ശക്തമായി അപലപിച്ചു. യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഖത്തര്‍, കുവൈത്ത് എന്നീ രാജ്യങ്ങളുടെ പ്രാദേശിക സമുദ്രപരിധിയില്‍ നത്തെുന്ന ആക്രമണങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും യോസം വ്യക്തമാക്കി. സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്റെ അധ്യക്ഷതയില്‍ ഇന്നലെ ജിദ്ദയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് അയല്‍രാജ്യങ്ങള്‍ക്കെതിരായ ആക്രമണ നീക്കങ്ങളില്‍ കടുത്ത പ്രതിഷേധം അറിയിച്ചത്. ഗള്‍ഫ് രാജ്യങ്ങളുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന നടപടികള്‍ക്കെതിരെ സഊദി അറേബ്യയുടെ പൂര്‍ണ്ണ














