യുപി സ്വദേശിയുടെ മൃതദേഹം ഒഐസിസി പ്രവര്‍ത്തകര്‍ ഏറ്റുവാങ്ങി ഖബറടക്കി
ദമ്മാം: ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ച ഉത്തര്‍പ്രദേശ് സ്വദേശി ഗുള്‍ഫാന്‍ ഖാന്‍ (32)ന്റെ മൃതദേഹം ഒ.ഐ.സി.സി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നിയമനടപടികള്‍ പൂര്‍ത്താക്കി ഖബറടക്കി.ഹഫര്‍ അല്‍ ബത്തിനിലെ ഖബറിസ്ഥാനത്തില്‍ ഖബറടക്കിയത്. നാല് വര്‍ഷം ഹഫര്‍ അല്‍ ബത്തിന്‍ സനയ്യയില്‍ ജോലി ചെയ്തു വരികയായിരുന്നു. താമസ സ്ഥലത്ത് കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് കിംഗ് ഖാലിദ് ജനറല്‍ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. അതിനിയൈാണ് മരണം. ഭാര്യ: റേഷ്മ ബാനോ. മക്കള്‍: അര്‍ബീന ഖാന്‍, ജുനീറ ഖാന്‍. മരണാനന്തര നിയമ നടപടികള്‍ ഒ.ഐ.സി.സി […]














