ഇസ്‌കാന്‍ ഇസ്‌ലാഹി സെന്റര്‍; അമീര്‍ ബാബു പ്രസിഡന്റ്
റിയാദ്: ഇസ്‌ലാഹി സെന്റേഴ്‌സ് കോഡിനേഷന്‍ കമ്മിറ്റി ഇസ്‌കാന്‍ സെന്റര്‍ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. അമീര്‍ സാബു (പ്രസിഡന്റ്), മുനീര്‍ കണ്ണൂര്‍, റിസ്‌വാന്‍ മാംഗ്ലൂര്‍ (വൈസ് പ്രസിഡന്റുമാര്‍) സാജിദ് കാഞ്ഞങ്ങാട് (സെക്രട്ടറി), ഫസ്‌വീഹ്, മിസ്അബ് (ജോയിന്റ് സെക്രട്ടറിമാര്‍) ജലീല്‍ തൃശ്ശൂര്‍ (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍. കേന്ദ്ര കൗണ്‍സിലര്‍മാരായി ജലീല്‍ തൃശ്ശൂര്‍, മിസ്അബ് എന്നിവരെയും വിവിധ വകുപ്പ് ഭാരവാഹികളായി നിഷാദ് കോഴിക്കോട്, അന്‍സാര്‍ അലി ആലുവ (ക്യുഎച്ച്എല്‍സി), റിസ്‌വാന്‍ മാംഗ്ലൂര്‍, ഹബീബ് കുനിയില്‍, മുനീര്‍ കണ്ണൂര്‍, സിദ്ദീക് കണ്ണൂര്‍ (ദഅവ […]














