‘ഫോര്‍ക’ സത്താര്‍ കായംകുളം അനുസ്മരണം
റിയാദ്: ഫോര്‍ക മുന്‍ ചെയര്‍മാന്‍ സത്താര്‍ കായംകുളം രണ്ടാം ചരമ ദിനത്തില്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു. മലാസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ ചെയര്‍മാന്‍ റഹ്മാന്‍ മുനമ്പത്ത് അധ്യക്ഷത വഹിച്ചു. ശിഹാബ് കോട്ടുക്കാട് ഉദ്ഘാടനം ചെയ്തു. ഡോ. ജയചന്ദ്രന്‍, ഫോര്‍ക വൈസ് ചെയര്‍മാന്‍ ജയന്‍ കൊടുങ്ങല്ലൂര്‍, ഒഐസിസി സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് സലിം കളക്കര, എന്‍ആര്‍കെ പ്രതിനിധി ക്‌ളീറ്റസ്സ്, അഡ്വ. ജലീല്‍, ബഷീര്‍ കോട്ടയം, നസീര്‍ കേളി, സലീം ആര്‍ത്തില്‍, സുരേഷ് ശങ്കര്‍, നിയാസ് പാനൂര്‍, ഷിബു ഉസ്മാന്‍, നസ്‌റുദ്ദിന്‍ […]














