Sauditimesonline

HORMUZ
ഹോര്‍മുസ് ഉപരോധിക്കാന്‍ ട്രംപ്; പടയൊരുക്കവുമായി യുഎസ് നേവി
gulf, saudi

‘ഗതി മാറ്റിയ ചരിത്രങ്ങള്‍’: കെഡിഎംഎഫ് ടേബിള്‍ ടോക്

റിയാദ്: റിയാദ് കോഴിക്കോട് ജില്ലാ മുസ്ലിം ഫെഡറേഷന്റെ (കെ.ഡി.എം.എഫ് റിയാദ്) നേതൃത്വത്തില്‍‘ഹിജ്‌റ: ലോക ചരിത്രത്തിന്റെ ഗതി മാറ്റിയ പലായനം’, ‘സമസ്ത: കേരള ചരിത്രത്തിന്റെ ഗതിമാറ്റിയ പിറവി’ എന്നി വിഷയങ്ങളില്‍ ടേബിള്‍ ടോക്ക് സംഘടിപ്പിച്ചു. റിയാദിലെ അല്‍ മദീന ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഉസ്താദ് ഷാഫി ഹുദവി ഓമശ്ശേരി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ഹിജ്‌റ ലോക ചരിത്രത്തെ കീഴ്‌മേല്‍ മറിച്ച സംഭവമാണെന്നും മുഹാജിറുകള്‍ കാണിച്ച ത്യാഗവും അന്‍സാറുകള്‍ കാണിച്ച സാഹോദര്യവും ഇന്നത്തെ മുസ്ലിം സമൂഹം പിന്തുടരേണ്ട മാതൃകയായിരുന്നു എന്നതും […]

gulf, saudi

പെരുമ്പാവൂര്‍ കൂട്ടായ്മ 14-ാം വാര്‍ഷികം

റിയാദ്: പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ റിയാദ് (പിപിഎആര്‍) പതിനാലാമത് വാര്‍ഷികം ആഘോഷിച്ചു. പിപിഎര്‍ ആനൂവല്‍ ഫെസ്റ്റ്-2025 എന്ന പേരില്‍ മലാസിലെ അല്‍മാസ് ഓഡിറ്റോറിയത്തിലായിരുന്നു ആഘോഷം. പ്രസിഡന്റ് മുഹമ്മദാലി മരോട്ടിക്കല്‍ അധ്യക്ഷത വഹിച്ചു. സാംസ്‌കാരിക സമ്മേളനം റിയാദ് ഇന്ത്യന്‍ എംബസ്സി വെല്‍ഫെയര്‍ ഉദ്യോഗസ്ഥന്‍ ഷറഫുദ്ധീന്‍ സഹ്‌റ ഉദ്ഘാടനം ചെയ്തു. ശിഹാബ് കൊട്ടുകാട്, സിദ്ദിഖ് തുവൂര്‍, ജയന്‍ കൊടുങ്ങല്ലൂര്‍ (മീഡിയ ഫോറം), ഉമര്‍ മുക്കം (ഫോര്‍ക്ക), ഷുക്കൂര്‍ ആലുവ (ഒഐസിസി), സുബാഷ് അമ്പാട്ട് (എറണാകുളം ജില്ലാ അസോസിയേഷന്‍), അമീര്‍ ബീരാന്‍

gulf, saudi

12 ഭാഷകളില്‍ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്ത് ‘റിസാ’ കാമ്പയിന്‍

റിയാദ്: സുബൈര്‍ കുഞ്ഞു ഫൗണ്ടേഷന്‍ ലഹരിവിരുദ്ധ പരിപാടിയായ ‘റിസ’യുടെ നേതൃത്വത്തില്‍ ലഹരിവിരുദ്ധദിനത്തില്‍ പ്രതിജ്ഞാ കാമ്പയിന്‍ സംഘടിപ്പിച്ചു. വിവിധരാജ്യങ്ങളിലെ ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, കേരളം, തമിഴ്‌നാട്, കര്‍ണാടകം, ഒഡീഷ എന്നീസംസ്ഥാനങ്ങളിലെ തെരഞ്ഞെടുത്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നായി അരലക്ഷത്തിലധികം കുട്ടികളും ആയിരത്തിലധികം അധ്യാപകരും ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. മലയാളം, ഇംഗഌഷ്, ഹിന്ദി, മറാഠി, തമിഴ്, അറബിക്, ഉര്‍ദു, കന്നഡ, തെലുങ്ക്, ഒഡീസി, മലായ്. ചൈനീസ് എന്നിങ്ങനെ പന്ത്രണ്ട് ഭാഷകളില്‍ റിസയുടെ പ്രതിജ്ഞ ഏറ്റുചൊല്ലായായിരുന്നു കാമ്പയിന്‍. സൗദിയില്‍

gulf, Job Vacancy, Jobs, saudi

റിയാദ് ഇന്ത്യന്‍ സ്‌കൂളില്‍ അഡ്മിന്‍, ഫൈനാന്‍സ് ഓഫീസര്‍ തസ്തികയില്‍ ഒഴിവ്

റിയാദ്: ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ റിയാദ് അഡ്മിന്‍ ഓഫീസര്‍, ഫൈനാന്‍സ് ഓഫീസര്‍ തസ്തികകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അഡ്മിന്‍ ഓഫീസര്‍ തസ്തികയ്ക്ക് ബിരുദാനന്തര ബിരുദവും പ്രവര്‍ത്തിപരിചയവുമാണ് യോഗ്യത. കമ്പ്യൂട്ടര്‍ പരിചയം, സംഘാടനം, ആശയവിനിമയം, എന്നിവയില്‍ വൈദഗ്ദ്യവും വേണം. ഫൈനാന്‍സ് ഓഫീസര്‍ തസ്തികയിലേയ്ക്ക് ഫൈനാന്‍സ് ആന്റ് അക്കൗണ്ടിംഗില്‍ ബിരുദം (സിഎ, എസിസിഎ, ഐസിഡബഌയുഎ), അല്ലെങ്കില്‍ എംബിഎ ഫൈനാന്‍സ്, കോമേഴ്‌സില്‍ ബിരുദാനന്തര ബിരുദവും പ്രവര്‍ത്തി പരിചയവും എന്നിവ ഉളളവര്‍ക്കും അപേക്ഷിക്കാം. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ സിവി, യോഗ്യതയും പ്രവര്‍ത്തി പരിചയവും തെളിയിക്കുന്ന

gulf, saudi

സൗദിയില്‍ വെടിയേറ്റ് മരിച്ച ഐസിഎഫ് പ്രവര്‍ത്തകന്റെ മയ്യിത്ത് ഖബറടക്കി

കോഴിക്കോട്: സൗദിയിലെ ബീഷയില്‍ വെടിയേറ്റ് മരിച്ച ഐസിഎഫ് പ്രവര്‍ത്തകന്‍ ബഷീറിന്റെ മയ്യിത്ത് ഐസിഎഫ് നേതാക്കളും പ്രവര്‍ത്തകരും ബന്ധുക്കളും ഏറ്റുവാങ്ങി. വിമാനത്താവളത്തില്‍ നിന്നു കാസര്‍കോടുളള വീട്ടിലെത്തിച്ച മയ്യിത്ത് ജൂലൈ 4ന് രാവിലെ ഏഴിനു ബന്തടുക്ക ഏണിയാടി ജുമാ മസ്ജിദില്‍ ഖബറടക്കി. ജൂലൈ 3ന് (വ്യാഴം) പുലര്‍ച്ചെ മൂന്നിനറ ജിദ്ദയില്‍ നിന്നു ഇന്‍ഡിഗോ വിമാനത്തില്‍ ദല്‍ഹി ഹൈദരാബാദ് വഴിയാണ് മൃതദേഹം കോഴിക്കോട് എത്തിയത്. 8.30 ന് കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിയ മയ്യിത്ത് ഐസിഎഫ് സൗദി നാഷണല്‍ പ്രസിഡന്റ് അബ്ദുല്‍ റഷീദ്

gulf, saudi

‘ദിശ യോഗ മീറ്റ്’ ജൂലെ 4ന് റിയാദില്‍

റിയാദ്: പതിനൊന്നാമത് ഇന്റര്‍നാഷണല്‍ യോഗ ദിനം സാംസ്‌കാരിക കൂട്ടായ്മ ‘ദിശ’ സെന്‍ട്രല്‍ പ്രൊവിന്‍സിന്റെ നേതൃത്വത്തില്‍ ജൂലൈ 4 വെള്ളി വൈകീട്ട് 5.00ന് അരങ്ങേറും. റിയാദ് മലാസിലെ ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂളിലണ് ‘ദിശ യോഗ മീറ്റ്-2025’ എന്ന പേരില്‍ പരിപാടി. ഇന്ത്യന്‍ എംബസിയുടെ സഹകരണത്തോടെയാണ് പരിപാടി. നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ സൗദി അംബാസഡര്‍മാര്‍ ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുക്കും. യുഎന്‍ അംഗീകരിച്ച ഇന്റര്‍നാഷണല്‍ യോഗ പ്രോട്ടോക്കോള്‍ പ്രകാരം വിവിധ രാജ്യങ്ങളില്‍ നിന്നുളളവര്‍ പങ്കെടുക്കുന്ന യോഗ പ്രദര്‍ശനം അരറങ്ങറും. യോഗ

gulf, saudi

കളിച്ചും ചരിച്ചും കഥ പറഞ്ഞും സമ്മര്‍ ക്യാമ്പ്

ജുബൈല്‍: വിദ്യാര്‍ത്ഥികള്‍ക്ക് അറിവിന്റെയും അനുഭവത്തിന്റെയും പുതു ലോകം തുറന്ന അല്‍അസ്ഹര്‍ സമ്മര്‍ വെക്കേഷന്‍ കേമ്പിന് ഉജ്ജ്വല സമാപ്തി. മെമ്മറി സ്‌കില്‍, കമ്മ്യൂണിക്കേഷന്‍ സ്‌കില്‍, ലീഡര്‍ഷിപ്പ് സ്‌കില്‍, സഹാനുഭൂതി, മാതാപിതാക്കളോടുള്ള സ്‌നേഹം, പഠനത്തില്‍ മികവ് പുലര്‍ത്തല്‍ തുടങ്ങിയ വിഷയങ്ങള്‍ കളികളിലൂടെയും കഥകളിലൂടെയും പകര്‍ന്നു നല്‍കുന്നതായിരുന്നു ക്യാമ്പ്. ജുബൈല്‍ അല്‍ അസ്ഹര്‍ മദ്‌റസ വിദ്യാര്‍ത്ഥികള്‍ക്കായി ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) സംഘടിപിച്ച സമ്മര്‍ ക്യാമ്പിന് ലൈഫ് കോച്ചും ട്രൈനറുമായ ഇഖ്ബാല്‍ വെളിയംകോട് നേതൃത്വം നല്‍കി. മാതാപിതാക്കളോട് എങ്ങിനെ പെരുമാറണമെന്നും, സുഹൃത്തുക്കളെ

gulf, literature, saudi

ആത്മീയ വെളിച്ചം

കവിത | ഷബ്‌ന എത്ര അനന്തം?കോടാനുകോടി നക്ഷത്രങ്ങളില്‍നിന്നെ അറിയുവാനുള്ളപ്രയാണം… പ്രപഞ്ചംമനസ്സെന്ന വിത്തില്‍നിനക്കായ്മണിമഞ്ചലൊരുക്കി കാത്തിരുന്നു.., മായാകാഴ്ചകള്‍ പലതുംതിരിച്ചറിയാന്‍വഴി വിളക്കായ് ആത്മാവില്‍നിന്‍ പ്രണയ രാഗങ്ങള്‍വീണമീട്ടി? ബോധം കാഴ്ചയ്ക്ക്വഴിയൊരുക്കുമ്പോള്‍മനസ്സും ബുദ്ധിയുംഇരുകരകളിലായിവഴി മാറി നിന്നു… എപ്പോഴോ ആ കരംകാണാതായപ്പോള്‍ഒന്ന് തിരിഞ്ഞ് നോക്കിആരുമില്ലഅപ്പോള്‍ നീ മൊഴിഞ്ഞുഇനി രണ്ടില്ല ഒന്ന് മാത്രം? ഇനിയും ചുമക്കാന്‍വയ്യ നിന്‍ വിരഹംഎന്നോതി…നീ എന്നിലുണ്ടെന്നഅനുഭവത്തിനുമപ്പുറംമറ്റൊന്നും വേണ്ടഎന്നുറപ്പിച്ചു നടന്നു ഞാന്‍ഏകനായി… എല്ലാം നീയെന്ന പ്രണയത്തില്‍നിറച്ചുകൊണ്ട്നീയെന്ന നിലാഭസ്മത്തില്‍ഒരു വട്ടം കൂടി ഒന്നാകുവാന്‍….അതല്ലാതെ എന്തുണ്ട്ഇനി എന്നില്‍ ബാക്കിയായ്?

gulf, saudi

കേളി സനഇയ്യ അര്‍ബഈന്‍ എരിയ സമ്മേളനം ജൂലൈ 18 ന്

റിയാദ്: കേളി സനഇയ്യ അര്‍ബഈന്‍ ഒന്‍പതാമത് എരിയ സമ്മേളനം ജൂലൈ 18 ന് നടക്കും. ഇതിന്റെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു. നാല് യൂണിറ്റ് സമ്മേള നങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് സീതാറാം യെച്ചൂരി നഗറില്‍ ഏരിയാ സമ്മേളനം. 12-ാം കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായാണ് സമ്മേളനം. യോഗത്തില്‍ ഏരിയ സെക്രട്ടറി ജാഫര്‍ഖാന്‍ ആമുഖപ്രഭാഷണം നടത്തി. ഏരിയ പ്രസിഡന്റ് അജിത് കുമാര്‍ കുളത്തൂര്‍ അധ്യക്ഷത വഹിച്ചു. കേളി പ്രസിഡന്റ സെബിന്‍ ഇക്ബാല്‍ ഉദ്ഘാടനം ചെയ്തു. ഏരിയ രക്ഷാധികാരി ആക്ടിംഗ് സെക്രട്ടറി

gulf, saudi

‘വെനീസ് റഹ്മ’ ആലപ്പുഴ കെഎംസിസി കാമ്പയിന്‍

റിയാദ്: കാരുണ്യത്തിന്റെ കരുതലിന് കരുത്തുപകരാന്‍ റിയാദ് കെഎംസിസി ആലപ്പുഴ ജില്ലാ കമ്മറ്റി ത്രൈമാസ കാമ്പയിന്‍ സംഘടിപ്പിക്കുന്നു. വെനീസ് റഹ്മ’ എന്ന പേരില്‍ നടത്തുന്ന കാമ്പയിന്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിയും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റുമായ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കാമ്പയിന്റെ ഭാഗമായി സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വിവിധ പദ്ധതികള്‍ നടപ്പിലാക്കും. മാനസികമായും ശാരീരികമായും പ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജം പകരുന്നതിന് വിവിധ കായിക വിനോദ

gulf, saudi

‘കൈസെന്‍’ സമ്മാനിച്ച ഊര്‍ജ്ജവുമായി കാസര്‍കോട് കെഎംസിസി

റിയാദ്: ‘കൈസെന്‍’ സമ്മാനിച്ച ഊര്‍ജ്ജം തുടര്‍ച്ചയായ മെച്ചപ്പെടുത്തലുകളാണെന്നും അതു തുടരുമെന്നും പ്രഖ്യാപിച്ച് റിയാദ് കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി കാമ്പയിന് പ്രൗഢ സമാപനം. ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമാപന സമ്മേളനം ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിയും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റുമായ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഷാഫി സെഞ്ച്വറി അധ്യക്ഷത വഹിച്ചു. ‘തുടര്‍ച്ചയായ മെച്ചപ്പെടുത്തല്‍’ എന്ന ജാപ്പാനീസ് തത്വമാണ്

gulf, saudi

‘തമസ്‌കൃതരുടെ സ്മാരകം’ പ്രകാശനം ജൂണ്‍ 3ന്

ദമ്മാം: സാഹിത്യ ചരിത്ര പഠനഗ്രന്ഥം ‘തമസ്‌കൃതരുടെ സ്മാരകം’ ദമ്മാമില്‍ ജൂലൈ 03 വൈകീട്ട് 8ന് പ്രകാശനം ചെയ്യും. മാലിക് മഖ്ബൂല്‍ എഡിറ്റുചെയ്ത ഗ്രന്ഥത്തിന്റെ പ്രസാധകര്‍ ഡെസ്റ്റിനി ബുക്‌സ് കോഴിക്കോട് ആണ്. മലബാര്‍ കൗണ്‍സില്‍ ഓഫ് ഹെറിറ്റേജ് ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസിന്റെ നേതൃത്വത്തില്‍ റോസ് ഗാര്‍ഡന്‍ റസ്‌റ്റോറന്റ് ഓഡിറ്റോറിയത്തില്‍ പ്രമുഖരുടെ സാന്നിധ്യത്താല്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ചരിത്രത്തിന്റെ ഇരുളടഞ്ഞ ഇന്നലകളിളെ വിശകലനം ചെയ്യുന്ന കൃതിയാണ് ‘തമസ്‌കൃതരുടെ സ്മാരകം. 1921ലെ മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ രചിച്ച അന്നിരുപത്തൊന്നില്‍

gulf, saudi

ഡോര്‍ ഡെലിവറിയ്ക്ക് പെര്‍മിറ്റ് നിര്‍ബന്ധം; സൗദിയില്‍ നിയമം പ്രാബല്യത്തില്‍

റിയാദ്: ഭക്ഷ്യ വിഭവങ്ങളും ഭക്ഷ്യേതര ഉത്പ്പന്നങ്ങളും ഡോര്‍ ഡെലിവറി ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് സൗദിയില്‍ ഡെലിവറി പെര്‍മിറ്റ് ഇന്നു മുതല്‍ പ്രാബല്യത്തില്‍. നഗരസഭ, പാര്‍പ്പിടകാര്യ മന്ത്രാലയത്തിന്റെ ബലദി പ്ലാറ്റ്‌ഫോം വഴിയാണ് പെര്‍മിറ്റ് നേടേണ്ടത്. പെര്‍മിറ്റ് നേടുകയും വ്യവസ്ഥകള്‍ പാലിക്കുകയും ചെയ്യുന്നുണ്ടെന്ന് നഗരസഭാ ഫീല്‍ഡ് ഉദ്യോഗസ്ഥര്‍ ഇന്നു മുതല്‍ പരിശോധനയും ആരംഭിച്ചു. ജീവിത നിലവാരം മെച്ചപ്പെടുത്താനും ഹോം ഡെലിവറി രംഗത്തു സുരക്ഷ ഉറപ്പുവരുത്താനുമാണ് ശ്രമം നഗരങ്ങളില്‍ ഡെലിവറി സംവിധാനങ്ങള്‍ കൂടുതല്‍ വ്യാപിക്കുകയാണ്. എന്നാല്‍ ഇതു വ്യസ്ഥാപിതമായും ആരോഗ്യ, സാങ്കേതിക വ്യവസ്ഥകള്‍

gulf, saudi

സൗദിയില്‍ ‘ഉപ്പും മുളകും’ വെളിപ്പെടുത്തണം

റിയാദ്: സൗദിയില്‍ വിതരണം ചെയ്യുന്ന ഭക്ഷ്യ വിഭവങ്ങളുടെ ഉപ്പും മുളകും ഉള്‍പ്പെടെ മുഴുവന്‍ ചേരുവകളും വെളിപ്പെടുത്തണം. റസ്‌റ്റോറന്റുകളും ഓണ്‍ലൈന്‍ ഡെലിവറി ആപ്പുകളും ഭക്ഷ്യ വിഭവങ്ങളുടെ ചേരുവകള്‍ വെളിപ്പെടുത്തണമെന്ന നിയമം ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇതുസംബന്ധിച്ച മാര്‍ഗ നിര്‍ദേശം സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി (എസ്എഫ്ഡിഎ) നേരത്തെ പുറപ്പെടുവിച്ചിരുന്നു. റെസ്‌റ്റോറന്റുകള്‍, കഫേകള്‍, ഓണ്‍ലൈന്‍ ഡെലിവറി തുടങ്ങി മുഴുവന്‍ സ്ഥാപനങ്ങളും വിത്പ്പനക്കു തയ്യാറാക്കുന്ന ഭക്ഷ്യ വിഭവങ്ങളുടെ ചേരുവകള്‍ വ്യക്തമാക്കണം. മെനുകളില്‍ ചേരുവകള്‍ വ്യക്തമാക്കണമെന്നും എസ്എഫ്ഡിഎ വ്യക്തമാക്കി. ഉപ്പ്

Scroll to Top