സിറ്റി ഫ്‌ളവര്‍ ‘സമ്മര്‍ കൂള്‍’; വര്‍ണ്ണാഭമായ തുടക്കം
റിയാദ്: പത്തു നാള്‍ നീണ്ടുനില്‍ക്കുന്ന സിറ്റി ഫ്‌ളവര്‍ സമ്മര്‍ കൂള്‍ ഫെസ്റ്റിന് സൗദിയിലെ എല്ലാ ഔട്ടലെറ്റിലും തുടക്കമായി. അനുകരണ കലയില്‍ പ്രതിഭയും ഗായകനുമായ നിസാം കാലിക്കറ്റ് ഉദ്ഘാടനം ചെയ്തു. ലോഗോ പ്രകാശനം ശിഹാബ് കൊട്ടുകാട് നിര്‍വ്വഹിച്ചു. ചടങ്ങില്‍ സാമുഹ്യ പ്രവര്‍ത്തകന്‍ സിദ്ധീഖ് തൂവൂരിനെ ആദരിച്ചു. ആഘോഷത്തിന്റെ ഭാഗമായി റിയാദിലെ ബത്ഹ ഹൈപ്പര്‍ മാര്‍ക്കെറ്റില്‍ കുട്ടികള്‍ക്കുള്ള കളറിംഗ് കോമ്പറ്റീഷന്‍, സംഗീതവിരുന്ന്, ഫണ്‍ ആക്ടിവിറ്റി എന്നിവ അരങ്ങേറി. റാഫി കൊയിലാണ്ടി, ഗഫൂര്‍ കൊയിലാണ്ടി, റാഷിദ് ദയ, ശരത് ലാല്‍, റഹ്മത്തുള്ള, […]














