എസ്‌ഐസി റിയാദ് കുടുംബ സംഗമം
റിയാദ്: സമസ്ത ഇസ്ലാമിക് സെന്റര്‍ (എസ്‌ഐസി) റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കുടുംബ സംഗമം സംഘടിപ്പിച്ചു. സമസ്ത അട്ടപ്പാടിയില്‍ തുടങ്ങുന്ന വിദ്യാഭ്യാസ സമുചയത്തിന്റെ എസ്‌ഐസി റിയാദ് കമ്മിറ്റിയുടെ പങ്കാളിത്ത പ്രഖ്യാപനം, സുപ്രഭാതം സൗദിതല ക്യാമ്പയിന്‍ റിയാദ് സെന്‍ട്രല്‍ ഉല്‍ഘടനവും നടന്നു. പരിപാടിയില്‍ എസ്‌ഐസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് ബഷീര്‍ ഫൈസി ചുങ്കത്തറ അദ്ധ്യക്ഷത വഹിച്ചു. എസ്‌കെഎസ്എസ്എഫ് സംസ്ഥാന ഉപാധ്യക്ഷന്‍ ഫക്കറുദ്ദീന്‍ തങ്ങള്‍ ഹസനി കണ്ണന്തളി ഉദ്ഘാടനം ചെയ്തു. റിയാദ് എക്‌സിറ് 18 വലീദ് ഇസ്തിറാഹയില്‍ സംഘടിപ്പിച്ച […]














