Sauditimesonline

HORMUZ
ഹോര്‍മുസ് ഉപരോധിക്കാന്‍ ട്രംപ്; പടയൊരുക്കവുമായി യുഎസ് നേവി
gulf, saudi

നിലമ്പൂര്‍ ഫലം: ദുര്‍ഭരണത്തിനും ധ്രുവീകരണത്തിനും ജനങ്ങളുടെ തിരിച്ചടി

റിയാദ്: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ വിജയത്തിളക്കം പിണറായി സര്‍ക്കാറിന്റെ ദുര്‍ഭരണത്തിനും വര്‍ഗീയ ധ്രുവീകരണത്തിനും ജനങ്ങള്‍ നല്‍കിയ തിരിച്ചടിയെന്ന് റിയാദ് ഒഐസിസി. മണ്ഡലത്തില്‍ ഭരണ നേട്ടങ്ങള്‍ ഒന്നും പറയാന്‍ ഇല്ലാത്തതുകൊണ്ട് ആദ്യം മുതല്‍ അവസാനം വരെ ബുദ്ധിജീവികള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ചില സാംസ്‌കാരിക പ്രവര്‍ത്തകരായ സൈബര്‍ പോരാളികളും ഇടതുപക്ഷ നേതാക്കളും ദിവസങ്ങളോളം വര്‍ഗീയ ധ്രുവീകരണങ്ങള്‍ നടത്തിയിട്ടും മതേതര ജനത യുഡിഎഫിന് നല്‍കിയ സ്വീകാര്യതയാണ് തിളക്കമാര്‍ന്ന വിജയം. എല്‍ഡിഎഫിന്റെ പരാജയം വരാനിരിക്കുന്ന നിയമാസഭാ തെരഞ്ഞെടുപ്പിലേക്കുള്ള […]

gulf, saudi

കേളി, നവോദയ സ്ഥാപകരില്‍ പ്രമുഖനായ സുന്നി നേതാവ് പൂക്കോയ തങ്ങള്‍ നാട്ടിലേക്ക്

റിയാദ്: നവോദയ ജോയിന്റ് സെക്രട്ടറി പൂക്കോയ തങ്ങള്‍ മൂന്നു പതിറ്റാണ്ടിലധികം നീണ്ട പ്രവാസംഅവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നു. റിയാദില്‍ നവോദയയ്ക്ക് പുറമേ കേളി, കിയോസ് തുടങ്ങിയ സംഘടനകളുടെ രൂപീകരണത്തില്‍ പ്രധാന പങ്കുവഹിക്കുകയും ദീര്‍ഘകാലം ഭാരവാഹിത്വം വഹിക്കുകയും ചെയ്തിട്ടുണ്ട്. 9 വര്‍ഷം കേളി കേന്ദ്രകമ്മിറ്റി ജോയിന്റ് സെക്രട്ടറിയായിരുന്നു. കണ്ണൂര്‍ കൂട്ടായ്മ കിയോസില്‍ 10 വര്‍ഷം ജനറല്‍ കണ്‍വീനര്‍ പദം അലങ്കരിച്ചിട്ടുണ്ട്. രിസാല സ്റ്റഡി സര്‍ക്കിള്‍ (വൈസ് പ്രസിഡണ്ട്), എസ്‌വൈഎസ്, ഐസിഎഫ് (സെന്‍ട്രല്‍ കമ്മിറ്റി അംഗണ), ആര്‍എസ്‌കെ (എക്‌സിക്യുട്ടീവ് മെമ്പര്‍) എന്നീ

gulf, saudi

നിലമ്പൂര്‍ സെമിഫൈനല്‍ ആധികാരിക ജയമെന്ന് സൗദി കെഎംസിസി

റിയാദ്: സെമിഫൈനലില്‍ ആധികാരികവും ആവേശകരവുമായ വിജയമാണ് ടീം യു ഡി എഫ് നേടിയിരിക്കുന്നതെന്ന് സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി. പല അടവുകളും പയറ്റിയിട്ടും ഗോള്‍വലയത്തിന്റെ നാലയലത്ത് പോലും എത്താന്‍ എല്‍ഡി എഫിനായില്ല. ഒരു ഘട്ടത്തിലും പന്ത് അവരുടെ അധീനതയിലുണ്ടായില്ല എന്നത് ഈ ടീമിന്റ ദൗര്‍ബല്യം എത്ര ഗുരുതരമാണെന്ന് ചൂണ്ടികാണിക്കുന്നു. അധികാരവും പണവും ഉപയോഗിച്ചും കുപ്രചരണങ്ങള്‍ നടത്തിയും യുഡിഎഫ് ടീമിനെ നേരിടാന്‍ ശ്രമിച്ചവര്‍ക്ക് നിലമ്പൂരിന്റെ ഗ്രൗണ്ടില്‍ നിറഞ്ഞു കവിഞ്ഞ കാണികളായ വോട്ടര്‍മാര്‍ നല്‍കിയ മറുപടി ഫൈനല്‍ പോരാട്ടത്തിന്റെ റിഹേഴ്‌സലാണെന്നും

gulf, saudi

സൗദി അറേബ്യയെ അറിയാന്‍ ഗ്രാന്റ് ഹൈപ്പര്‍ ക്വിസ് മത്സരം

റിയാദ്: ഗ്രാന്റ് ഹൈപ്പര്‍ മാര്‍ക്കറ്റ് റിയാദില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സം സംഘടിപ്പിക്കുന്നു. സൗദി അറേബ്യ അടിസ്ഥാനമാക്കിയാണ് മത്സരം. സൗദി അറേബ്യയുടെ ചരിത്രം, പൈതൃകം, വികസനം, ഭരണാധികാരികള്‍ എന്നിവയെല്ലാം പുതു തലമുറയ്ക്കു പരിചയപ്പെടുത്താനാണ് മത്സരം. ജൂണ്‍ 27ന് രാത്രി 8ന് റിയാദ് അല്‍ ഈമാന്‍ ആശുപത്രി മെട്രോ സ്‌റ്റേഷനു സമീപം മല്‍ ഹമ്ര പ്ലാസ അല്‍ മന്‍സൂറ ഗ്രാന്റ് ഹൈപ്പറിലാണ് മത്സരം. 10നും 15നും ഇടയില്‍ പ്രായമുളള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മത്സരിക്കാന്‍ അവസരം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0581416857

gulf, saudi

കെഎംസിസി ആലപ്പുഴ; പികെ ഷാജി നയിക്കും

റിയാദ്: റിയാദിലെ പ്രവാസികള്‍ക്കിടയില്‍ ദക്ഷിണ കേരളത്തിന്റെ മുദ്ര അടയാളപ്പെടുത്തി കെഎംസിസി ആലപ്പുഴ ജില്ലാ കമ്മറ്റി നിലവില്‍ വന്നു. റിയാദ് ബത്ഹ കെഎംസിസി ഓഫീസില്‍ നടന്ന പ്രവര്‍ത്തക കണ്‍വന്‍ഷന്‍ സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് സിപി മുസ്തഫ ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മറ്റി ചെയര്‍മാന്‍ യുപി മുസ്തഫയ ഭാരവാഹികളെ പ്രഖ്യാപിച്ചു. കായംകുളം മുനിസിപ്പാലിറ്റി മുന്‍ വൈസ് ചെയര്‍മാന്‍ മര്‍ഹൂം പികെ കൊച്ചു കുഞ്ഞിന്റെ മകന്‍ പികെ ഷാജിയെ പ്രസിഡന്റായി തെരഞ്ഞെടുത്തു. ബഷീര്‍ കോയിക്കലേത്ത് (ചെയര്‍മാന്‍), സിയാദ് കായംകുളം (ജന. സെക്രട്ടറി)

gulf, saudi

പിഎംഎഫ് ഈദ് ആഘോഷവും കുടുംബ സംഗമവും

റിയാദ്: പ്രവാസി മലയാളി ഫൗണ്ടേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഈദ് ആഘോഷവും കുടുംബസംഗമവും നടത്തി. മലാസ് ചെറീസ് റസ്‌റ്റോറന്റ് ആഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ പ്ലസ് ടു, പത്താം ക്ലാസ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.പ്ലസ് ടൂ വിദ്യാര്‍ത്ഥികളായ ഫിദ ഫാത്തിമ, അനാമിക സുരേഷ്, നേഹ റഷീദ്, ധാനിഷ് അല്‍ത്താഫ്, സഹ് ല സമീര്‍, മുഹമ്മദ് അല്‍ ജാഫല്‍ ശരീഖ്, പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ മുഹമ്മദ് ധാനിഷ്, ദയ ആന്‍ പ്രഡിന്‍, മുഹമ്മദ് സിനാന്‍ എന്നിവര്‍ക്ക്

gulf, saudi

‘റിസ’ ലഹരിവിരുദ്ധ പ്രതിജ്ഞാ കാമ്പയിന്‍ ജൂണ്‍ 26 ന്

റിയാദ്: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് സുബൈര്‍കുഞ്ഞു ഫൗണ്ടേഷന്റെ ലഹരിവിരുന്‍ പരിപാടി ‘റിസ’ ജൂണ്‍ 26ന് ലഹരിവിരുദ്ധ പ്രതിജ്ഞാ കാമ്പയിന്‍ സംഘടിപ്പിക്കുംലോകാരോഗ്യസംഘടനയുടെ ‘ലഹരിവലയം ഭേദിക്കുക, സംഘടിത കുറ്റകൃത്യങ്ങള്‍ തടയുക’ എന്ന പ്രമേയം ഉള്‍പ്പെടുത്തി മലയാളം, ഇംഗ്‌ളീഷ്, ഹിന്ദി, അറബി, ഉര്‍ദു, മറാത്തി, തെലുങ്, തമിഴ്, കന്നഡ, ഒഡീസി ഭാഷകളില്‍ പ്രതിജ്ഞ നടക്കും. മിഡിലീസ്റ്റിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള റിസയുടെ കോഡിനേറ്റര്‍മാര്‍ പ്രതിജ്ഞാ ചടങ്ങുകള്‍ ഏകോപിപ്പിക്കും.ഓണ്‍ലൈനില്‍ നടന്ന കാമ്പയിന്‍ സംഘാടകസമിതി യോഗത്തില്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. അബ്ദുല്‍ അസീസ്,

gulf, saudi

കെഎംസിസി വെല്‍ഫെയര്‍ വിംഗ് ശില്പശാല

റിയാദ്: കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫെയര്‍ വിംഗിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ട്. എക്‌സിറ്റ് പതിനെട്ടിലെ താജുല്‍ മഹ ഓഡിറ്റോറിയത്തില്‍ നടന്ന റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫെയര്‍ വിംഗ് ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെയര്‍മാന്‍ റഫീഖ് മഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. സാമൂഹ്യ സേവനം വ്യവസ്ഥാപിതമായ രീതിയിലാണ് നടക്കുന്നത്. പ്രവാസികള്‍ നേരിടുന്ന നിയമപരവും തൊഴില്‍പരവുമായ വിഷയങ്ങളില്‍ പരിശീലനം നേടിയ നൂറുകണക്കിന് വളണ്ടിയര്‍മാരാണ് സേവന രംഗത്തുള്ളത്. മരണപ്പെടുന്ന പ്രവാസികളുടെ

gulf, saudi

ജനക്ഷേമം ഇല്ല; കേന്ദ്രത്തിന്റേത് വിഗ്രഹ ക്ഷേമം

റിയാദ്: ഒന്‍പത് വര്‍ഷത്തെ കേരള വികസനം സമാനതകളില്ലാത്തതാണെന്ന് കേളി രക്ഷാധികാരി സമിതി അംഗവും കുടുംബവേദി സെക്രട്ടറിയുമായ സീബാ കൂവോട്. പൊതു വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, ദാരിദ്ര്യ നിര്‍മാര്‍ജനം, വയോജന ക്ഷേമം, ആരോഗ്യം തുടങ്ങി സാധാരണക്കാരനെ ബാധിക്കുന്ന എല്ലാ മേഖലകളിലും സര്‍ക്കാര്‍ വികസനത്തിന്റെ കയ്യൊപ്പ് ചാര്‍ത്തിയി. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി പിറകോട്ടു സഞ്ചരിക്കുകയാണ്. ജനക്ഷേമത്തിനു പകരം വിഗ്രഹ ക്ഷേമമാണ് കേന്ദ്ര സര്‍ക്കാരിന്റെ അജണ്ടയെന്നും അവര്‍ ആരോപിച്ചു. കേളി കലാസാംസ്‌കാരിക വേദി പന്ത്രണ്ടാമത് കേന്ദ്ര സമ്മേളനത്തിന്

gulf, saudi

കായംകുളം കൂട്ടായ്മ കുടുംബ സംഗമം

കായംകുളം: പതിനെട്ടു വര്‍ഷമായി റിയാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കായംകുളം റിയാദ് പ്രവാസി അസോസിയേഷന്‍ (കൃപ) കുടുംബ സംഗമവും മെറിറ്റ് അവാര്‍ഡ് വിതരണവും സംഘടിപ്പിച്ചു. കായംകുളം എസ്എന്‍ഡിപി ഹാളില്‍ നടന്ന പരിപാടിയില്‍ കൃപ കുടുംബാന്ഗങ്ങളും മുന്‍ പ്രവാസികളും പങ്കെടുത്തു. വൈസ് പ്രസിഡന്റ് സൈഫ് കൂട്ടുങ്കല്‍ അധ്യക്ഷത വഹിച്ചു. അഡ്വ. യു പ്രതിഭ എം എല്‍ എ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കോഡിനേറ്റര്‍ ഷബീര്‍ വരിക്കപ്പള്ളി ആമുഖ പ്രഭാഷണം നടത്തി. സാമൂഹിക ജീവകാരുണ്യ മേഖലകളില്‍ നിറസാന്നിധ്യമാണ് കൃപയെന്ന് പ്രതിഭാ ഹരി

gulf, saudi

യോഗ ദിനം ആചരിച്ച് റിയാദ് ഇന്ത്യന്‍ എംബസി

റിയാദ്: പതിനൊന്നാമത് ഇന്റര്‍നാഷണല്‍ യോഗ ദിനം വിപുലമായ പരിപാടികളോടെ റിയാദ് ഇന്ത്യന്‍ എംബസി ആചരിച്ചു. പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫഹദ് സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തില്‍ ഇന്ത്യക്കാര്‍ക്കു പുറമെ വിവിധ രാജ്യങ്ങളിലെ അഞ്ഞൂറിലധികം പേര്‍ പങ്കെടുത്തു. ശരീരം, മനസ്സ്, ആത്മാവ് എന്നിവയെ സമന്വയിപ്പിക്കാന്‍ യോഗ പരിശീലനം സഹായിക്കും. നയോഗ ഫോര്‍ വണ്‍ എര്‍ത്ത്, വണ്‍ ഹെല്‍ത്ത്’ എന്ന പ്രമേയത്തിലാണ് ഈ വര്‍ഷത്തെ യോഗ ദിനാചരണം. സുസ്ഥിരത, സമാധാനം, സമഗ്ര ആരോഗ്യം എന്നീ മൂല്യങ്ങള്‍ വ്യക്തിഗത ക്ഷേമവും ആഗോള ഐക്യവും

gulf, saudi

കെഎംസിസിയുടേത് സമാനതകളില്ലാത്ത സേവന ചരിത്രം: സിപി മുസ്തഫ

റിയാദ്: മാനവികതയുടെ മഹനീയ മാതൃകയാണ് പ്രവാസ ലോകത്ത് കെഎംസിസിയെ വ്യതിരിക്തമാക്കുന്നതെന്ന് സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് സിപി മുസ്തഫ. ആലപ്പുഴ ജില്ലയിലെ റിയാദില്‍ പ്രവാസികളായ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചയ്യുകയായിരുന്നു അദ്ദേഹം. ജീവകാരുണ്യ രംഗത്ത് സമാനതകളില്ലാത്ത സേവനം സമര്‍പ്പിച്ച കെഎംസിസിയുടെ ചരിത്രം ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ല. ജാതി, മത, രാഷ്ട്രീയ വ്യത്യാസ മില്ലാതെ സഹായിക്കുന്ന മറ്റൊരു സംഘടനയെ പ്രവാസ ലോകത്ത് കാണാന്‍ കഴിയില്ല. കെഎംസിസിയുടെ കുടുംബ സുരക്ഷാ പദ്ധതി ഉള്‍പ്പെടെ പ്രവാസികള്‍ക്കു സമാശ്വാസം പകരുന്ന

gulf, saudi

കെഇഎഫ് ‘എഞ്ചിനീയര്‍സ് ടു സെയില്‍സ് പ്രൊ’ ശില്പശാല

റിയാദ്: കേരള എഞ്ചിനീയര്‍സ് ഫോറം (കെഇഎഫ്) ‘എഞ്ചിനീയേഴ്‌സ് ടു സെയില്‍സ് പ്രൊ’ ശില്പശാല സംഘടിപ്പിച്ചു. ടെക്‌നിക്കല്‍ പ്രൊഫഷണലുകള്‍ക്ക് സെയില്‍സ് കഴിവുകള്‍ വികസിപ്പിക്കുന്നതിനായിരുന്നു പരിശീലനം.സെക്രട്ടറി ഹഫീസ് ബിന്‍ കാസിം പരിപാടി ഉദ്ഘാടനം ചെയ്തു. സര്‍ട്ടിഫൈഡ് പ്രോഫിറ്റ് സ്ട്രാറ്റജിസ്റ്റ് സുഹാസ് ചെപ്പാലി നേതൃത്വം നല്‍കി. ‘സൈലന്റ് പിച്ച്’ എന്ന ആശയം ഒരു റോള്‍പ്ലേ അവതരിപ്പിച്ചാണ് സെഷന്‍ ആരംഭിച്ചത്. സെയില്‍സ് പരാജയങ്ങളുടെ കാരണങ്ങള്‍, പഴയതും പുതിയതുമായ സെയില്‍സ് രീതികളുടെ താരതമ്യം എന്നിവ വിശദീകരിച്ചു. പങ്കാളികള്‍ക്കായി ക്ലെയ്ന്റ് ഇന്ററാക്ഷന്‍, ഒബ്ജക്ഷന്‍ ഹാന്‍ഡ്‌ലിംഗ് തുടങ്ങിയവയില്‍

gulf, saudi

മക്കയില്‍ കൊടും ചൂട്: കുടയും കുടിവെളളവും പദരക്ഷയും സമ്മാനിച്ച് കെഎംസിസി വളന്റിയര്‍മാര്‍

മക്ക: ഹജ്ജ് കഴിഞ്ഞു രണ്ടാമത്തെ വെള്ളിയാഴ്ചയും ജുമുഅ പ്രാര്‍ത്ഥനയ്ക്കു വിശ്വാസി സമൂഹത്തിന്റെ വന്‍ തിരക്ക്. പ്രഭാത നിസ്‌ക്കാരത്തിന് എത്തിയ പല ഹാജിമാരും ജമുഅ നിസ്‌ക്കാരത്തിന് ശേഷമാണ് മസ്ജിദുല്‍ ഹറമില്‍ നിന്നു മടങ്ങിയത്. മക്കയില്‍ കനത്ത അന്തരീക്ഷ താപമാണ് അനുഭവപ്പെടുന്നത്. അതുകൊണ്ടുതന്നെ തീര്‍ത്ഥാടകരെ താമസ കേന്ദ്രങ്ങളില്‍ നിന്നു ഹറമിലെത്തിക്കുന്ന ബസ്സുകള്‍ രാവിലെ 6 മണിയോടെ സര്‍വ്വീസ് നിര്‍ത്തിയിരുന്നു.നിസ്‌ക്കാരം കഴിഞ്ഞ് മടങ്ങുന്ന ഹാജിമാരെ ബസ്സ് കയറുന്നതിന് കുദൈ സ്‌റ്റോപ്പിലും ക്ലോക്ക് ടവറിന് താഴെയും അല്‍ജിയാദിലും സഹായിക്കാന്‍ കെഎംസിസി വളണ്ടിയര്‍മാര്‍ രംഗത്തുണ്ട്.

Scroll to Top