ജനസൗഹൃദം പൊലീസ്; 144 പേരെ പിരിച്ചുവിട്ടത് നേട്ടം
റിയാദ്: സിപിഐഎം നേതാവായിരുന്ന അഴീക്കോടന്‍ രാഘവന്റെ അന്‍പത്തി മൂന്നാം ചരമവാര്‍ഷികം ആചരിച്ച് കേളി കലാസാംസ്‌കാരിക വേദി. ബത്ഹ ലൂഹ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗം ഷമീര്‍ കുന്നുമ്മല്‍ അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. ജനങ്ങളുടെ നീതിക്ക് വേണ്ടി പോരാടിയതിന്റെ പേരില്‍ നിരവധി പോലീസ് മര്‍ദ്ദനങ്ങള്‍ക്കും പീഡനങ്ങള്‍ക്കും, നീണ്ട ജയില്‍ വാസത്തിനും ഇരയായവാരാണ് ഇടതുപക്ഷ പ്രവര്‍ത്തകര്‍. അത്തരത്തില്‍ മര്‍ദ്ദനമേറ്റ പ്രസ്ഥാനം ഭരണം കയ്യാളുമ്പോള്‍ ജനസൗഹൃദപരമായ രീതിയില്‍ പോലീസിനെ […]














