സാംസ്‌കാരിക തനിമ വിളംബരം ചെയ്ത് തൃശ്ശൂര്‍ സംഗമം
റിയാദ്: സാംസ്‌കാരിക തനിമ വിളംബരം ചെയ്ത് റിയാദില്‍ തൃശ്ശൂര്‍ സംഗമം-2025 വിവിധ കലാ, സാംസ്‌കാരിക പരിപാടികളോടെ അരങ്ങേറി. തൃശ്ശൂര്‍ ജില്ല പ്രവാസി കൂട്ടയ്മയാണ് പരിപാടി ഒരുക്കിയത്. വിവിധ കലാരൂപങ്ങള്‍, നാടന്‍പാട്ട്, പുലികളി എന്നി വേറിട്ട അനുഭവമാണ് സമ്മാനിച്ചത്. സാംസ്‌കാരിക സമ്മേളനം ഇന്ത്യന്‍ എംബസി സെക്കന്റ് സെക്രട്ടറി പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രാധാകൃഷ്ണന്‍ കളവൂര്‍ അദ്ധ്യക്ഷത വഹിച്ചു. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ പ്രോഗ്രാം കണ്‍വീനര്‍ സോണര്‍ കൊടകര വിശദികരിച്ചു. സൂപ്പര്‍ സ്റ്റാര്‍ സിംഗര്‍ ആവിര്‍ഭവ്, അനിര്‍വിന്യ എന്നിവരുടെ […]














