കേളി മുസാമിയ: അനീസും ജെറിയും നയിക്കും
റിയാദ്: കേളി കലാ സാംസ്‌കാരിക വേദി മുസാമിയ ഏരിയ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അനീസ് അബൂബക്കര്‍ (സെക്രട്ടറി), ജെറി തോമസ് (പ്രസിഡണ്ട്), നിസാര്‍ റാവുത്തര്‍ (ട്രഷറര്‍), വൈസ് പ്രസിഡന്റുമാരായി നടരാജന്‍, ഗോപി, ജോയിന്റ് സെക്രട്ടറിമാരായി നൗഷാദ് ഗുവയ്യ, നൗഷാദ് ദുര്‍മ, ജോയിന്റ് ട്രഷറര്‍ നാസര്‍ റുവൈദ, കമ്മറ്റി അംഗങ്ങളായി ഷാബു ജനാര്‍ദ്ദനന്‍,ശ്യാം,ലാല്‍,സക്കീര്‍,മഹമൂദ്, സുദര്‍ശനന്‍,സുരേഷ്,ഷി്‌നു മാത്യു, വിജേഷ് എന്നീ 17 അംഗ കമ്മറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു.നടരാജന്‍, രാജേഷ്, നൗഷാദ് എന്നിവര്‍ പ്രസീഡിയം, ഷമീര്‍ പുലാമന്തോള്‍, നിസാറുദ്ധീന്‍, ഷാജി പ്ലാവിലയില്‍, […]













