Sauditimesonline

watches

Damam

Damam, gulf, Jeddah, Riyad

റിഫ മെഗാകപ്പ് ഫിക്‌സ്ചര്‍ പ്രകാശനം ചെയ്തു

റിയാദ്: റിയാദ് ഇന്ത്യന്‍ഫുട്‌ബോള്‍ അസോസിയേഷന്‍ (റിഫ) സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഡിസംബര്‍ 6, 13, 20, 27തീയതികളില്‍ നടക്കും. അല്‍ഖര്‍ജ് റോഡിലെ അസ്‌കാന്‍2ല്‍ നടക്കുന്ന മത്സരത്തിന്റെ ഫിക്‌സ്ചര്‍ പ്രകാശനം മുഖ്യപ്രായോജകരായ ഐസോണിക് മാനേജര്‍ നൗഷാദ് നിര്‍വഹിച്ചു. റിഫയില്‍ രജിസ്റ്റര്‍ചെയ്ത 32 ടീമുകള്‍ മത്സരത്തില്‍ മാറ്റുരക്കും. നോക്ക്ഔട്ട് അടിസ്ഥാനത്തിലാണ് മത്സരങ്ങള്‍. പരിപാടി അബ്ദുള്ള വല്ലാഞ്ചിറ ഉദ്ഘാടനം ചെയ്തു. റിഫ ജീവകാരുണ്യ കൂപ്പണ്‍ വിതരണോദ്ഘാടനം സെക്രട്ടറി സൈഫു കരുളായിക്ക് നല്‍കി നാസര്‍ കാരന്തുര്‍ നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് മുസ്തഫ കവ്വായി, […]

Damam, gulf, Jeddah, Riyad

റിയാദില്‍ പ്രാപ്പിടിയന്‍ പക്ഷികളുടെ പ്രദര്‍ശനം

റിയാദ്: സൗദി ഫാല്‍ക്കണ്‍ ക്ലബ് സംഘടിപ്പിക്കുന്ന രണ്ടാമത് പ്രദര്‍ശനം ആരംഭിച്ചു. രണ്ടു കോടി റിയാല്‍ കാഷ് പ്രൈസ് സമ്മാനിക്കുന്ന വിവിധ മത്സരങ്ങളും പ്രദര്‍ശനത്തിന്റെ ഭാഗമായി നടക്കും. ഡിസംബര്‍ 16ന് പ്രദര്‍ശനം സമാപിക്കും. ഫാല്‍ക്കന്‍ (പ്രാപ്പിടിയന്‍ പറവകള്‍) അറബികളുടെ ജീവിതത്തിന്റെ ഭാഗമാണ്. ഫാല്‍ക്കന്‍ പക്ഷികളെ ഉപയോഗിച്ച് മരുഭൂമിയില്‍ മൃഗങ്ങളെയും പക്ഷികളെയും വേട്ടയാടുന്നത് അറബികള്‍ക്ക് ഹരമാണ്. അതുകൊണ്ടുതന്നെ റിയാദിലൊരുക്കിയ ഫാല്‍ക്കന്‍ ആന്റ് ഹന്റിംഗ് എക്‌സിബിഷന്‍ കാണാന്‍ രാജ്യത്തിന്റെ വിവിധ പ്രവിശ്യകളില്‍ നിന്നും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുളളവരുടെ പ്രവാഹമാണ് അനുഭവപ്പെടുന്നത്. ഇരുപത്

Damam, gulf, Jeddah, Riyad

മലബാര്‍ അടുക്കള: സജ്‌ന സലിം റിയാദിലെ സൂപ്പര്‍ ഷെഫ്

മലബാര്‍ അടുക്കള അഗോള പാചക മത്സരം ‘സൂപ്പര്‍ ഷെഫി’ന്റെ റിയാദ് പ്രവിശ്യാ മത്സരം മുറബ്ബ റിയാദ് അവന്യൂമാളിലെ ലുലു ഹൈപ്പറില്‍ നടന്നു. വര്‍ണാഭമായ കലാ വിരുന്നോടെയാണ് രുചിക്കൂട്ടിന്റെ മേളപ്പെരുക്കത്തിന് അരങ്ങുണര്‍ന്നത്. മലയാളികള്‍ക്കു പുറമെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളളവരും പാക്കിസ്ഥാന്‍, ഫിലിപ്പൈന്‍സ് സ്വദേശികളും മത്സരത്തില്‍ പങ്കെടുത്തു. ഓരോ നാട്ടിലേയും പരമ്പരാഗത വിഭവങ്ങളാണ് മത്സരാര്‍ഥികളിലേറെയും തയ്യാറാക്കിയത്. മണ്‍ചട്ടിയില്‍ ഫിഷ് ദം ബിരിയാനി തയ്യാറാക്കിയാണ് മലയാളി വീട്ടമ്മമാര്‍ മത്സരത്തില്‍ പങ്കെടുത്തത്. സജ്‌ന സലിം ഒന്നാം സ്ഥാനവും സുബി ഷംസ് രണ്ടാം

business, Damam, Damam, gulf

ദമാം നാഷണല്‍ ഗാര്‍ഡ് കാമ്പസില്‍ ലുലു പ്രവര്‍ത്തനം ആരംഭിച്ചു

ദമാം: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല ലുലു ഗ്രൂപ്പിന്റെ പുതിയ ശാഖ സൗദി നാഷണല്‍ ഗാര്‍ഡ് കാമ്പസില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കെംപിന്‍സ്‌കി അല്‍ ഉസ്മാന്‍ ഹോട്ടലിന് സമീപം അല്‍ ഹരാസ് അല്‍ വത്വനി റോഡിലാണ് ലുലു എക്‌സ്പ്രസ് ഫ്രഷ് മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തത്. ലുലു ഗ്രൂപ്പ് ചെയര്‍മാനും മനാജേിംഗ് ഡയറക്ടറുമായ യൂസഫലി എം.എയുടെ സാന്നിധ്യത്തില്‍ നാഷണല്‍ ഗാര്‍ഡിന്റെ പാര്‍പ്പിട വിഭാഗം മേധാവി എഞ്ചിനീയര്‍ അല്‍ദുഗൈം ഫഹദ് സഈദ് ഉദ്ഘാടനം നിര്‍വഹിച്ചു. നാഷ്ണല്‍ ഗാര്‍ഡും ലുലു ഗ്രൂപ്പും കഴിഞ്ഞ

Damam, gulf, Jeddah, Riyad

റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം കുടുംബ സംഗമം

റിയാദ്: റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം വാര്‍ഷിക കുടുംബ സംഗമം വിവിധ കലാ, സാംസ്‌കാരിക പരിപാടികളോടെ നടന്നു. സാംസ്‌കാരിക സമ്മേളനം സാമൂഹിക പ്രവര്‍ത്തകന്‍ വി കെ കെ അബ്ബാസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നസ്‌റുദ്ദീന്‍ വി ജെ അധ്യക്ഷത വഹിച്ചു. മുന്‍ ഭാരവാഹികളായ ഉബൈദ് എടവണ്ണ, സുലൈമാന്‍ ഊരകം, അഫ്താഫ് റഹ്മാന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. നാസര്‍ കാരക്കുന്ന്, ഇബ്രാഹിം സുബ്ഹാന്‍ എന്നിവര്‍ ഉപഹാരം സമ്മാനിച്ചു. ഷംനാദ് കരുനാഗപ്പളളി ആമുഖ പ്രഭാഷണം നടത്തി. ജലീല്‍ ആലപ്പുഴ, ഷഫീഖ്

Scroll to Top