Sauditimesonline

watches
Damam, Damam, gulf, Jeddah, Jeddah, Riyad, Riyad

കൊവിഡ് മുന്‍നിര പോരാളികളെ എസ് എം എസ് ആദരിച്ചു

റിയാദ്: കൊവിഡ് കാലത്ത് സന്നദ്ധ പ്രവര്‍ത്തനം നടത്തിയവരെ റിയാദ് ഷിഫാ മലയാളി സമാജം ആദരിച്ചു. കുടുംബ സഹായ ഫണ്ടും ചികിത്സാ സഹായവും ഉള്‍പ്പെടെ വിവിധ ധനസഹായവും വിതരണം ചെയ്തു. മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സൗഹാര്‍ദത്തിന്റെ സഹകരണം മാതൃകയാക്കിയവരാണ് പ്രവാസ ലോകത്തെ മലയാളികളെന്ന് സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത ഷിഹാബ് കൊട്ടുകാട് പറഞ്ഞു. ജാതി, മത, രാഷ്ട്രീയ വ്യത്യാസമില്ലാതെ കൊവിഡ് കാലത്ത് കൈകോര്‍ത്തത് നിരവധി മനുഷ്യരുടെ ജീവന്‍ രക്ഷിക്കാനും സാന്ത്വനം നല്‍കാനും കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. യോഗത്തില്‍ പ്രസിഡന്റ് […]

Damam, Jeddah, Riyad, todays events

‘എം.ഐ.തങ്ങളുടെ ദാര്‍ശനിക ലോകം’ അനുസ്മരണവും പുസ്തക പ്രകാശനവും

റിയാദ്: മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും ഗ്രന്ഥകാരനുമായിരുന്ന എം.ഐ.തങ്ങള്‍ അനുസ്മരണവും പുസ്തക പ്രകാശനവും ആഗസ്ത് 2ന് രാത്രി 7ന് അപ്പോളോ ഡിമോറ മിനി ഓഡിറ്റോറിയത്തില്‍ നടക്കും. എം.ഐ.തങ്ങളുടെ ദാര്‍ശനിക ലോകം എന്ന പേരിലാണ് പരിപാടി. വിവിധ മേഖലയിലുള്ളവര്‍ പങ്കുവെച്ച ഓര്‍മ്മക്കുറിപ്പുകള്‍ സമാഹരിച്ച് ഗ്രേസ് റിയാദ് ചാപ്റ്ററിന്റെ സഹകരണത്തോടെ ഗ്രേസ് ബുക്‌സ് പ്രസിദ്ധീകരിച്ച ‘എം.ഐ.തങ്ങള്‍ ദാര്‍ശനികതയുടെ ഹരിത സൗരഭ്യം’ എന്ന പുസ്തകത്തിന്റെ പ്രകാശനം നടക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

Damam, gulf, Jeddah, Jeddah, Riyad, Riyad

സൗദിയില്‍ 38 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; രോഗബാധിതര്‍ 171

നൗഫല്‍ പാലക്കാടന്‍ റിയാദ്: സൗദി അറേബ്യയില്‍ 38 പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 171 ഉയര്‍ന്നു. ആരോഗ്യമന്ത്രാലയമാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ആറുപേര്‍ക്ക് നേരത്തെ രോഗം സുഖപ്പെട്ടിരുന്നു. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ രാജ്യം പ്രതിരോധ നടപടികള്‍ സജീവമാക്കി. പുണ്യ നഗരിയിലെ ഇരുഹറമുകള്‍ ഒഴികെ എല്ലാ പള്ളികളിലും നമസ്‌ക്കാരവും ജുമുഅയും നിര്‍ത്തിവെക്കാന്‍ സൗദി പണ്ഡിതസഭയും ഉത്തരവിട്ടു. ജിദ്ദയില്‍ ഐസൊലേഷനില്‍ കഴിയുന്ന ആളുമായി സമ്പര്‍ക്കം പുലര്‍ത്തിയ ഒരാളിലാണ് പുതുതായി രോഗബാധ

Damam, Damam, gulf, Jeddah, Jeddah, Riyad, Riyad

സംഗീത പ്രതിഭ വൈഷ്ണവ് ഗിരീഷ് വെള്ളിയാഴ്ച്ച റിയാദില്‍

റിയാദ്: വളര്‍ന്നുവരുന്ന സംഗീത പ്രതിഭ വൈഷ്ണവ് ഗിരീഷിന്റെ സ്വരമാധുരി ആസ്വാദിക്കാന്‍ റിയാദില്‍ അവസരം ഒരുക്കുന്നു. റിയാദ് ടാക്കീസ്, കെ സെവന്‍ സ്റ്റുഡിയോ, എഫ് സിക്‌സ് മീഡിയ എന്നിവ സംയുക്തമായാണ് സംഗീത വിരുന്ന് ഒരുക്കിയിട്ടുളളത്. ‘ഐസോണിക് മ്യൂസിക് ഐഡൊള്‍ 2019’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാിെ ഡിസംബര്‍ 6ന് വെള്ളി വൈകീട്ട് 7ന് എക്‌സിറ്റ് 18 ലെ നോഫ ഓഡിറ്റോറിയത്തില്‍ അരങ്ങേറും. ഇന്ത്യന്‍ ഐഡോള്‍ റിയാലിറ്റി ഷോയിലെ മികച്ച പ്രകടനത്തോടെയാണ് വൈഷ്ണവ് സംഗീത ലോകത്ത് ശ്രദ്ധനേടുന്നത്. സൗദി പൗരന്‍

Scroll to Top