Sauditimesonline

d 1
'ബല്ലാത്ത പൊല്ലാപ്പ്': ബഷീറിനെതിരെ കഥാപാത്രങ്ങള്‍ കോടതിയില്‍

റിയാദ് കമീലിയ ഫ്‌ളവറില്‍ തൊഴിലവസരം

റിയാദ്: വിദേശ രാജ്യങ്ങളില്‍ നിന്ന് ഫ്രഷ് പൂക്കളും പൂചെണ്ടുകളും ഇറക്കുമതി ചെയ്യുന്ന കമീലിയ ഫ്‌ളവര്‍ എസ്റ്റാബ്‌ളിഷ്‌മെന്റില്‍ തൊഴിലവസരം. സെയിത്സ്മാന്‍ കം ഡ്രൈവര്‍, സ്‌റ്റോര്‍ കീപ്പര്‍ തസ്തികകളില്‍ ലേക്ക് അപേക്ഷ ക്ഷണിച്ചു. ആകര്‍ഷകമായ ശമ്പളത്തിന് പുറമെ സെയിത്സ്മാന്‍മാര്‍ക്ക് കമ്മീഷനും ലഭിക്കും. താല്‍പര്യമുളളവര്‍ റിയാദ് മലാസ് മുത്‌നി സ്ട്രീറ്റിലെ കമീലിയ ഫ്‌ളവര്‍ ഓഫീസുമായോ 059 134 2069 മൊബൈല്‍ നമ്പരിലോ ബന്ധപ്പെടുക.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top