റിയാദ്: സൗദിയിലെ പ്രമുഖ മെഡിക്കല്‍ ഗ്രൂപ്പില്‍ നഴ്‌സുമാരുടെ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഖമീസ് മുശൈത് അബഹയില്‍ പ്രവര്‍ത്തിക്കുന്ന പോളിക്ലിനിക്കിലാണ് ഒഴിവുളളത്. ഇഖാമ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ താല്‍ പര്യമുളളവര്‍ക്ക് അപേക്ഷിക്കുക. ആകര്‍ഷകമായ സേവന വേതന വ്യവസ്ഥകള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് 0503655917 നമ്പരില്‍ ബന്ധപ്പെടുക.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.