‘ദി എഡ്ജ് ഓഫ് ലവ്’ വെബ് സീരിസ്; പോസ്റ്റര്‍ പ്രകാശനം
റിയാദ്: മലയാളം ഓണ്‍ലൈന്‍ മീഡിയ ടുഡേയ്സ് റിയാദും സ്നാപ് സ്റ്റോറീസും അവതരിപ്പിക്കുന്ന ‘ദി എഡ്ജ് ഓഫ് ലവ്’ വെബ്സിരീസ് പോസ്റ്റര്‍, ട്രെയ്ലെര്‍ എന്നിവയുടെ പ്രകാശനം നടന്നു. അസിസിയ നെസ്റ്റോയില്‍ നടന്ന പരിപാടിയില്‍ നസ്റ്റോ ജനറല്‍ മാനേജര്‍ ഷിനോജ്, അല്‍ റയാന് പൊളി ക്ലിനിക് എംഡി മുഷ്താഖ് മുഹമ്മദലി0 എന്നിവര്‍ ചേര്‍ന്ന് പോസ്റ്റര്‍ പ്രകാശനം ചെയ്തു. ഷിഹാബ് കൊട്ടുകാട്, മിഡിയാ ഫോറം ജനറല്‍ സെക്രട്ടറി ജയന് കൊടുങ്ങല്ലൂര്‍ എന്നിവര്‍ ട്രെയ്ലെര്‍ പ്രകാശനം ചെയ്തു. ന്യൂ ഏജ് ജനറല്‍ സെക്രട്ടറി














