മലപ്പുറം കെഎംസിസി ‘ആരോഗ്യ വിചാരം’ സിമ്പോസിയം
റിയാദ്: ലോക കിഡ്‌നി ദിനത്തോടനുബന്ധിച്ച് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിംഗ് ‘ആരോഗ്യ വിചാരം’ സിമ്പോസിയം സംഘടിപ്പിച്ചു. ബത്ഹ ന്യൂ സഫമക്ക പോളിക്ലിനിക്കിന്റെ സഹകരണത്തോടെ ഒരുമാസം നീണ്ടുനില്‍ക്കുന്ന പരിരക്ഷ 2022 കിഡ്‌നി ആരോഗ്യ ബോധവല്‍ക്കരണ ക്യാമ്പയിനിന്റെ ഭാഗമായാണ് സിമ്പോസിയം. ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന സിമ്പോസിയം മഹാരാഷ്ട്ര മുസ്‌ലിം ലീഗ് ട്രഷററും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ സി എച്ച് ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു. വെല്‍ഫെയര്‍ വിംഗ് ആക്റ്റിംഗ് ചെയര്‍മാന്‍ റഫീഖ് ചെറുമുക്ക് അധ്യക്ഷത വഹിച്ചു. […]













