തംഹീദുല്‍ മര്‍അഃ കോഴ്‌സ് പഠിതാക്കളുടെ സംഗമം
റിയാദ്: തനിമ വനിത വേദി തംഹീദുല്‍ മര്‍അഃ കോഴ്‌സ് പഠിതാക്കളുടെ സംഗമം സംഘടിപ്പിച്ചു. പ്രവാസി വനിതകളുടെ ഇസ്ലാമിക വിദ്യാഭ്യാസ പുരോഗതി, സ്ത്രീ ശാക്തീകരണം എന്നിവയാണ് അഞ്ച് മാസം കാലാവധിയുളള കോഴ്‌സിന്റെ പ്രത്യേകത. 5 വര്‍ഷമായി തുടരുന്ന കോഴ്‌സിന്റെ അഞ്ചാം ബാച്ച് ആണ് പഠനം പൂര്‍ത്തിയാക്കിയത്. ഓരോ ലെവലിലും ഉന്നത വിജയം നേടിയവര്‍ക്ക് ഉപഹാരം സമ്മാനിച്ചു. നസീറ റഫീഖ്, ബുഷ്‌റ ഹനീഫ്, ജസീല അസ്മര്‍, മുഹ്‌സിന ഗഫൂര്‍ , സുമയ്യ അഹ്മദ്, ഹുദ മന്‍ഹാം എന്നിവര്‍ ഉപഹാരം വിതരണം […]














