ഡബ്ല്യൂ.എം.സി വുമണ്‍സ് ഫോറം വനിതാ അഭയകേന്ദ്രം സന്ദര്‍ശിച്ചു
ദമാം: വനിതാ അഭയ കേന്ദ്രത്തില്‍ ഡബ്ല്യൂ. എം. സി അല്‍ ഖോബാര്‍ പ്രൊവിന്‍സ് വുമണ്‍സ് ഫോറം അംഗങ്ങള്‍ സന്ദര്‍ശനം നടത്തി. ജീവ കാരുണ്യ പ്രവര്‍ത്തകന്‍ മണിക്കുട്ടന്റെ സാന്നിധ്യത്തില്‍ സ്ത്രീകള്‍ക്ക് ആവശ്യമായ വസ്തുക്കള്‍ അടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തു. വിവിധ കാരണങ്ങളാല്‍ അഭയ കേന്ദ്രത്തില്‍ എത്തിചേര്‍ന്ന വിവിധ രാജ്യക്കാരായ 140തിലധികം സ്ത്രീകള്‍ക്കാണ് വുമണ്‍സ് ഫോറം സഹായം വിതരണം ചെയ്തത്. ദുബൈ പ്രോവിന്‍സ് ഡബ്ല്യൂ.എം.സി പ്രസിണ്ടന്റ് ജേക്കബ് അലക്‌സിനെ ചടങ്ങില്‍ അനുസ്മരിച്ചു. ലോക വനിതാ ദിന സന്ദേശവും നല്‍കി. പ്രസിഡന്റ് […]














