മങ്കട സി എച്ച് സെന്റര്‍: റിയാദ് ചാപ്റ്റര്‍ വിഭവ സമാഹാരണ കാമ്പയിന്‍
റിയാദ്: മങ്കട സി എച്ച് സെന്റര്‍ കെട്ടി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് റിയാദ് ചാപ്റ്റര്‍ വിഭവ സമാഹാരണ കാമ്പയിന്‍ ആരംഭിച്ചു. ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന യോഗം റിയാദ് മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് മുഹമ്മദ് വേങ്ങര ഉദ്ഘാടനം ചെയ്തു. ചാപ്റ്റര്‍ പ്രസിഡന്റ് നജ്മുദ്ധീന്‍ മഞ്ഞളാംകുഴി അധ്യക്ഷത വഹിച്ചു. ഇബ്രാഹിം തോണിക്കര ആദ്യ സംഭാവന നല്‍കി. റമദാന്‍ മുപ്പതിന് ക്യാമ്പയിന്‍ സമാപിക്കും. മങ്കട ഗവ. ഹോസ്പിറ്റല്‍ കേന്ദ്രീകരിച്ച് 6 വര്‍ഷമായി സി എച്ച് സെന്റര്‍ പ്രവൃത്തിച്ച് […]














