ബൈക് യാത്രികന്‍ ദില്‍ഷാദിന് ദമ്മാമില്‍ സ്വീകരണം
ദമ്മാം: മലപ്പുറത്ത് നിന്നു ആഫ്രിക്കയിലേക്ക് ബൈക്കില്‍ യാത്രക്കിറങ്ങിയ ചേലേമ്പ്ര സ്വദേശി ദില്‍ഷാദിന് ദമ്മാം ചേലേമ്പ്ര കൂട്ടായ്മ സ്വീകരണം നല്‍കി. 32 രാജ്യങ്ങള്‍ വഴിയാണ് യാത്ര. സ്വീകരണ യോഗം ചെയര്‍മാന്‍ ഹുസ്സൈന്‍ കുമ്മാളി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് മുനീര്‍ ചെമ്പന്‍ അധ്യക്ഷത വഹിച്ചു. ദര്‍ശന ടിവി ഡപ്യൂട്ടി സി.ഒ ആലിക്കുട്ടി ഒളവട്ടൂര്‍, മുഹമ്മദലി (ഓഷ്യാന റെസ്‌റ്റോറന്റ് മാനാജര്‍), ആശിഖ് റഹ്മാന്‍, നസീര്‍ ചെമ്പന്‍ ആശംസകള്‍ നേര്‍ന്നു. സാഹസിക വെല്ലുവിളികള്‍ നേരിട്ട് ബൈക്കില്‍ നാട് ചുറ്റാനിറങ്ങിയ ദില്‍ഷാദ് ചേലേമ്പ്രക്ക് അഭിമാനമാണെന്ന് […]














