ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചത് 75 ലക്ഷത്തിലധികം പേര്‍
റിയാദ്: സൗദിയില്‍ 24 മണിക്കൂറിനിടെ 4375 പേര്‍ കൊവിഡ് മുക്തി നേടി. 3669 പേര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസവും രോഗ ബാധിതരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയത് ആശ്വാസമാണ്. മൂന്നു പേര്‍ മരിച്ചു. രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ 940 പേരുടെ നില തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സൗദിയില്‍ ഇതുവരെ 75 ലക്ഷത്തിലധികം പേര്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചു. പതിനെട്ടു വയസ് കഴിഞ്ഞവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് വിതരണം ചെയ്യുന്നത്. അഞ്ചു മുതല്‍ പതിനൊന്നു വരെ പ്രായമുളള […]













