തവക്കല്‍നാ ആപ്പില്‍ ഇമ്യൂണ്‍; ബൂസ്റ്റര്‍ ഡോസ് വേണം
റിയാദ്: സൗദിയില്‍ ഫെബ്രുവരി ഒന്നു മുതല്‍ ‘തവക്കല്‍നാ’ ആപ്പില്‍ പ്രതിരോധ ശേഷി കൈവരിച്ചതായി സൂചിപ്പിക്കുന്ന ഗ്രീന്‍ സ്റ്റാറ്റസ് ഉറപ്പു വരുത്തണമെന്ന് ആരോഗ്യ മന്ത്രാലയം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. നിലവില്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഇമ്യൂണ്‍ സ്റ്റാറ്റസ് ലഭിക്കുന്നുണ്ട്. എന്നാല്‍ ഫെബ്രുവരി ഒന്നിന് ശേഷം ബൂസ്റ്റര്‍ ഡോസ് എടുത്തവര്‍ക്ക് മാത്രമാണ് ഇമ്മ്യൂണ്‍ സ്റ്റാസ് ലഭിക്കുക. അതുകൊണ്ടുതന്നെ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച സ്വദേശികളും വിദേശികളും ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണം. വിദേശങ്ങളില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും ബൂസ്റ്റര്‍ […]













