Sauditimesonline

saidalavi obit
മലയാളി വാഹനത്തില്‍ മരിച്ച നിലയില്‍

Saudi News

gulf, saudi

കുരുന്നുകളുടെ കുസൃതിപ്പൂരം; പുഞ്ചിരിയൊരുക്കി ഫാഷന്‍ നൈറ്റ്

റിയാദ്: കുരുന്നുകളുടെ കുസൃതിയും പുണ്യമായ പുഞ്ചിരിയും കൗതുക മുണര്‍ത്തിയ ‘കിഡ്‌സ് ഫാഷന്‍ നൈറ്റ് 2025’ ശ്രദ്ധേയമായി. ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒഐസിസി) റിയാദ് വനിതാ വിഭാഗമാണ് പരിപാടി ഒരുക്കിയത്. കുട്ടികളില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനും വ്യക്തിത്വ വികസനത്തിനും പ്രേരിപ്പിക്കുന്നതായിരുന്നു പരിപാടി. സാംസ്‌കാരിക സമ്മേളനം കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പഴിക്കുളം മധു ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ കഴിവുകളെ വളര്‍ത്തിയെടുക്കുന്നതിനും സാമൂഹിക, സാംസ്‌കാരിക പരിപാടികളിലൂടെ ആത്മവിശ്വാസം വളര്‍ത്തുന്നതിനും ഇത്തരം വേദികള്‍ മുതല്‍ക്കൂട്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. വനിതാ വിഭാഗം പ്രസിഡന്റ് […]

gulf, saudi

ഖമീസ് പ്രീമിയര്‍ ലീഗ്; ഡ്രാക്കാരി ജേതാക്കള്‍

അബഹ: അസീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ മൂന്നാമത് ഖമിസ് പ്രീമിയര്‍ ലീഗ് (കെപിഎല്‍ സീസണ്‍-3) അല്‍ഹദഫ് സ്‌റ്റേഡിയത്തില്‍ സമാപിച്ചു. 12 ടീമുകളിലായി 156 കളിക്കാര്‍ മത്സരത്തില്‍ മാറ്റുരച്ചു. ഡ്രാക്കാരി ടീം ജേതാക്കളായി. കിംഗ്‌സ് ഇലവന്‍ റണ്ണേഴ്‌സ്അപ് ആയി. വിജയികള്‍ക്ക് ഖമിസ് ഗവര്‍ണറേറ്റ് അണ്ടര്‍ സെക്രട്ടറി സാഅദ് അഹമ്മദ് അല്‍ ഷഹ്‌റാനി ഉപഹാരം സമ്മാനിച്ചു. അസീര്‍ ഗവര്‍ണറേറ്റിന്റെ അനുമതിയോടെയായിരുന്നു മത്സരം. 20 ബസ്സുകള്‍, സെക്യൂരിറ്റി ഫോഴ്‌സ്, റെഡ് ക്രെസന്റ് സേവനവും ലഭ്യമാക്കി. ഗവര്‍ണറേറ്റ് ഇന്ത്യന്‍ സമൂഹത്തോട് കാണിച്ച സഹാനുഭൂതിയ്ക്കു എന്നും

gulf

യുഡിഎഫ് ഭരണം വരും; ആത്മാഭിമാനം ഉണ്ടെങ്കില്‍ സിപിഐ ‘ലെഫ്റ്റ്’ അടിക്കും

റിയാദ്: അടുത്ത നിയമ സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്നു മാത്രമല്ല പ്രതിപക്ഷ നേതാവ് ഉണ്ടാവില്ലെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. അബ്ദുല്‍ റഷീദ്. സിപിഐ വെളിയം ഭാര്‍ഗവനും സികെ ചന്ദ്രപ്പനും നയിച്ച പാര്‍ട്ടിയല്ലാതായി മാറി. പിണറായി ഫാന്‍സ് അസോസിയേഷന്റെ ബി ടീം മാത്രമാണ് സിപിഐ. സിപിഐഎംന് മാര്‍ക്‌സിസ്റ്റ് മൂല്യങ്ങള്‍ പൂര്‍ണമായി നഷ്ടപ്പെട്ടു. പ്രത്യശാസ്ത്രത്തോട് അല്പമെങ്കിലും നീതിപുലര്‍ത്തുന്നത് സിപിഐ മാത്രമാണ്. അതുമാത്രമാണ് പ്രതീക്ഷയുടെ തുരുത്തായി അവശേഷിക്കുന്നത്. അന്തസ്സും ആത്മാഭിമാനവും അല്‍പമെങ്കിലും ബാക്കിയുണ്ടെങ്കിലും ബിനോയ് വിശ്വം

gulf, saudi

പൗരന്റെ അവകാശങ്ങള്‍ ഹനിയ്ക്കരുത്: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

ദമ്മാം: മതപഠനവും പ്രബോധനവും ഭരണഘടനാപരമായി പൗരന്റെ അവകാശമാണെന്നു പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. അത് നിര്‍വ്വഹിക്കുവാന്‍ ഇന്ത്യയിലെ മുഴുവന്‍ മതങ്ങള്‍ക്കും വ്യക്തികള്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നും പറഞ്ഞു. പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജ് ദമ്മാം ചാപ്റ്റര്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹുസ്വര സമൂഹത്തിലെ പ്രബോധന രീതികള്‍ കാലികവും ആധികാരികവും സര്‍വ്വോപരി പ്രമാണബദ്ധവുമായിരിക്കണം. നിരവധി പണ്ഡിത പ്രതിഭകളെ സംഭാവന ചെയ്ത നാടാണ് കേരളം. എന്നാല്‍ സ്വാതന്ത്രാനന്തരം കേരളത്തിലെ മതവിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിനും ബിരുദ സമ്പാദനത്തിനും ദൂരെ ഉത്തരേന്ത്യയെ ആശ്രയിക്കേണ്ട

gulf, saudi

കേരളത്തിന്റെ ഗതിമാറ്റിയ ഇടത് സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പം: കേളി

റിയാദ്: സിപിഐഎം പ്രഥമ സംസ്ഥാന സെക്രട്ടറി സിഎച്ച് കണാരന്റെ 53-ാം ഓര്‍മ്മദിനം കേളി കലാസാംസ്‌കാരിക വേദി ആചരിച്ചു. ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണ പരിപാടിയില്‍ രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് അധ്യക്ഷത വഹിച്ചു. കേരളം സര്‍വ്വ മേഖലയിലും കൈവരിച്ച പുരോഗതിയില്‍ ഇടത് സര്‍ക്കാരുകളുടെയും കമ്മ്യൂണിസ്റ്റ് നേതാക്കളുടെയും പങ്ക് അവിസ്മരണീയമാണ്. കേരളത്തിന്റെ ഗതിതന്നെ മാറ്റിയ ഭൂപരിഷ്‌കരണ നിയമം നടപ്പിലാക്കുന്നതില്‍ സിഎച്ച് കണാരന്‍ നല്‍കിയ സംഭാവനകള്‍ താഴെക്കിടയിലെ ജനസമൂഹത്തിന്റെ ഇടയില്‍ നിന്നും ലഭിച്ച അനുഭവത്തിന്റെ ബാക്കി പത്രമാണ്.

gulf, saudi

ഉമ്മന്‍ ചാണ്ടി സ്മാരക സ്‌കോളര്‍ഷിപ് വിതരണോദ്ഘാടനം

റിയാദ്: ഒഐസിസി ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ ഉമ്മന്‍ചാണ്ടി അനുസ്മരണ സ്‌കോളര്‍ഷിപ്പ് പദ്ധതി-2025 വിതരണോദ്ഘാടനം കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു നിര്‍വ്വഹിച്ചു. ഒഐസിസി ഗ്ലോബല്‍ കമ്മറ്റി ട്രഷറര്‍ മജീദ് ചിങ്ങോലി സ്‌കോളര്‍ഷിപ് തുക കൈമാറി. ആലപ്പുഴ ജില്ലയിലെ 9 നിയോജക മണ്ഡലങ്ങളിലുളള 18 ബ്ലോക്കുകളില്‍ നിന്നു സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ കണ്ടെത്തി വിദ്യാഭ്യാസ ധനസഹായം നല്‍കുന്നതാണ് പദ്ധതി. ജില്ലാ കമ്മിറ്റി പ്രസിഡണ്ട് കമറുദ്ദീന്‍ താമരക്കുളം അധ്യക്ഷത വഹിച്ചു. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം

gulf, saudi

ഓണം മതേതരത്വത്തിന്റെ ആഘോഷം: പഴകുളം മധു

റിയാദ്: സ്‌നേഹവും സൗഹൃദവും പങ്കുവെച്ച് റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം വര്‍ണാഭമായ പരിപാടികളോടെ ഓണം ആഘോഷിച്ചു. ‘റിംഫ് ഓണം’ എന്ന പേരിലൊരുക്കിയ പരിപാടിയില്‍ ആക്ടിംഗ് പ്രസിഡന്റ് ജലീല്‍ ആലപ്പുഴ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍സെക്രട്ടറിയും പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് വൈസ് ചെയര്‍മാനുമായ പഴകുളം മധു സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. മലയാളികള്‍ എവിടെ പോയാലും ഒപ്പം കൊണ്ടുനടക്കുന്ന വികാരമാണ് ഓണം. പ്രവാസികളുടെ ആഘോഷങ്ങളില്‍ സ്‌നേഹവും സൗഹൃദവും സമഭാവനയും പ്രകടമാണ് അതുകൊണ്ടാണ് ചിങ്ങം കഴിഞ്ഞ് കൃസ്തുമസ് എത്തിയാലും പ്രവാസ ലോകത്ത്

gulf, saudi

‘നാടുവിട്ടവരുടെ ഹൃദയാക്ഷരങ്ങള്‍’; ദമ്മാമില്‍ ദ്വിദിന സാഹിത്യോത്സവം

ദമാം: സൗദിയില്‍ ആദ്യമായി മലയാളം ലിറ്റററി ഫെസ്റ്റ് ഒരുക്കുന്നു. സൗദി മലയാളി സമാജം ഒക്‌ടോബര്‍ 30, 31 തിയ്യതികളില്‍ ദമാമില്‍ നടക്കും. മലയാള സാഹിത്യകാരന്‍ ഡോ. പോള്‍ സക്കറിയ, തമിഴ് എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്‍, സാഹിത്യകാരന്‍മാരായ റഹ്മാന്‍ കിടങ്ങയം, അഖില്‍ പി ധര്‍മജന്‍, ആര്‍. രാജശ്രീ, ഷെമി, സജി മാര്‍ക്കോസ്, ജലീലിയോ തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും. ജി.സി.സിയില്‍നിന്നുള്ള മുസാഫിര്‍, ജോസഫ് അതിരുങ്കല്‍, സബീന എം സാലി, പി.എ.എം ഹാരിസ്, മന്‍സൂര്‍ പള്ളൂര്‍, സാജിദ് ആറാട്ടുപുഴ, മാലിക് മഖ്ബൂല്‍,

gulf, saudi

ഏസി ഇറക്കുന്നതിനിടെ അപകടം: മുറിയിലുളളവരെ കസ്റ്റഡിയിലെടുത്തു; ഒരു മാസം ചികിത്സ നടത്തിയെങ്കിലും രക്ഷിക്കാനായില്ല

റിയാദ്: റൂമിലെ എസി അറ്റകുറ്റപണികള്‍ക്കായി ഇറക്കുന്നതിനിടെ രക്തസമ്മര്‍ദ്ദം ഉയര്‍ന്ന് അബോധാവസ്ഥയില്‍ വീണ് ചികികിത്സയിലായിരുന്ന മലപ്പുറം ബാലാത്തുരുത്തി സ്വദേശി മനോഹരന്‍ (65) മരിച്ചു. അബോധാവസ്ഥയില്‍ ആംബുലന്‍സ് സഹായം തേടിയില്ല. വിവരങ്ങളില്‍ പൊരുത്തകേടും. സംശം തോന്നയ ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരം അറിയിച്ചു. മുറിയിലുണ്ടായിരുന്നവരെ അറസ്റ്റ് ചെയ്ത് കേസ് രജിസ്റ്റര്‍ ചെയ്തു. മുറി പരിശോധന കഴിഞ്ഞ് അറസ്റ്റ് ചെയ്തവരെ വിട്ടയച്ചെങ്കിലും അന്വേഷണം തുടര്‍ന്നു. ഇതോടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകി. ഒരു മാസം ഐസിയുവില്‍ വെന്റിലേറ്ററില്‍ ചികിത്സ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല. ദീര്‍ഘകാലം

gulf, saudi

ചാവക്കാട് ‘നമ്മളോത്സവം’ ഒക്‌ടോ. 31ന്; സംഘാടകര്‍ സമിതി രൂപീകരിച്ചു

റിയാദ്: ‘നമ്മള്‍ ചാവക്കാട്ടുകാര്‍’ സൗദി ചാപ്റ്റര്‍ ‘നമ്മളോത്സവം 2025’ സാംസ്‌കാരിക പരിപാടി ഒരുക്കുന്നു. ഒക്ടോബര്‍ 31ന് അല്‍ യാസ്മിന്‍ ഇന്റര്‍ നാഷണല്‍ സ്‌കൂളിലാണ് പരിപാടി. നമ്മളോത്സവത്തിന്റെ വിജയത്തിനായി സംഘാടകസമിതി രൂപീകരിച്ചു. ലുഹ ഓഡിറ്റോറിയത്തില്‍ നടന്ന യോഗം യൂനസ് പടുങ്ങല്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ജാഫര്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. മൂവായിരത്തിലധികം വേദികള്‍ പിന്നിട്ട ഹാസ്യ കലാകാരന്‍ നസീബ് കലാഭവന്‍ അവതരിപ്പിക്കുന്ന മാജിക്കല്‍ ഫിഗര്‍ ഷോ പരിപാടിയുടെ മുഖ്യ ആകര്‍ഷണമായിരിക്കും. റിയാദിലെ പ്രമുഖ കലാകാരന്മാരെ ഉള്‍പ്പെടുത്തി മ്യൂസിക്കല്‍ നൈറ്റ്,

gulf, saudi

അഡ്വ. വി.പി അബ്ദുല്‍ റഷീദിന് ദമ്മാമില്‍ സ്വീകരണം

ദമ്മാം: ദമ്മാം: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം സൗദിയിലെത്തിയ യൂത്ത് കോണ്‍ഗ്രസ്സ് സംസഥാന ജനറല്‍ സെക്രട്ടറി അഡ്വ. വി.പി അബ്ദുല്‍ റഷീദിന് ദമ്മാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒഐസിസി നേതാക്കള്‍ ഊഷ്മളമായ വരവേല്പ് നല്‍കി. ഓഐസിസി ഈസ്‌റ്റേണ്‍ പ്രോവിന്‍സ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ക്ഷണം സ്വീകരിച്ചാണ് സൗദിയിലെത്തിയത്. കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന വാര്‍ഷികാഘോഷ പരിപാടി ‘ത്രിവര്‍ണ്ണം-2025’ന്റെ മുഖ്യാതിഥി പങ്കെടുക്കും. ഒക്ടോബര്‍ 24ന് ദമ്മാം അല്‍ വഫ ആഡിറ്റോറിയത്തിലാണ് പരിപാടി. നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല, കണ്ണൂര്‍

gulf, saudi

സംഗമം സോക്കര്‍ കാല്‍പ്പന്തുത്സവത്തിന് വര്‍ണാഭമായ തുടക്കം

റിയാദ്: കാല്‍പ്പന്തുത്സവത്തിന് തിരികൊളുത്തി കോഴിക്കോട് സിറ്റി തെക്കേപ്പുറം നിവാസികളുടെ റിയാദിലെ കൂട്ടായ്മ സംഗമം കള്‍ച്ചറല്‍ സൊസൈറ്റി. മുപ്പത്തിഒന്നാമത് ‘സംഗമം സോക്കര്‍-2025’ ഉദ്ഘാടനം ദിറാബ് ദുരത് മലാബ് സ്‌റ്റേഡിയത്തില്‍ കലാ സാംസ്‌കാരിക പരിപാടികളോടെ അരങ്ങേറി. ടൂര്‍ണമെന്റിലെ ടീമുകളും സംഗമം കുരുന്നുകളും പങ്കെടുത്ത വര്‍ണാഭമായ മാര്‍ച്ച് പാസ്‌റ്റോടെ ആരംഭിച്ചു. മുഹാഫിസ് ഫിറോസ് ഖിറാഅത്ത് നിര്‍വ്വഹിച്ചു. അല്‍ റയാന്‍ ഇന്റര്‍നാഷണല്‍ ക്ലിനിക് എം ഡി വിപി മുഷ്താഖ് മുഹമ്മദ് അലി ഉദ്ഘടന ചെയ്തു. പ്രസിഡന്റ് പി എം മുഹമ്മദ് ഷാഹിന്‍ അധ്യക്ഷത

gulf, saudi

ബ്ലാത്തൂര്‍ അബൂബക്കര്‍ ഹാജിയ്ക്ക് മാനവ സേവാ പുരസ്‌കാരം

ബ്ലാത്തൂര്‍ അബൂബക്കര്‍ ഹാജി, പികെ മമ്മൂട്ടി, അഷ്‌റഫ് കയ്യാലകത്ത് റിയാദ്: കെഎംസിസി റിയാദ് കണ്ണൂര്‍ ജില്ലാ കമ്മറ്റി തസ്‌വീദ് ക്യാമ്പയിന്റെ സമാപനത്തോടനുബന്ധിച്ച് പ്രമുഖരെ ആദരിക്കുന്നു. സാമൂഹിക, ജീവകാരുണ്യ രംഗത്ത് നിശബ്ദ സേവനം അനുഷ്ടിക്കുന്ന അബൂബക്കര്‍ ഹാജി ബ്ലാത്തൂരിന് ഇ അഹമ്മദ് സാഹിബ് സ്മാരക മാനവസേവ അവാര്‍ഡ് സമ്മാനിക്കും. നാലു പതിറ്റാണ്ടിലേറെയായി റിയാദ് കേന്ദ്രമാക്കി ഏസി സ്‌പെയര്‍പാട്‌സ് വിപണന രംഗത്തെ പ്രമുഖനാണ് ബ്‌ളാത്തൂര്‍ അബൂബക്കര്‍ ഹാജി. ഒമാനിലും സൗദിയിലും ബിസിനസ് ശൃംഖലയുളള മക്ക ഹൈപ്പര്‍ മാര്‍ക്കറ്റ് എംഡി പികെ

gulf, saudi

തസ്‌വീദ് ക്യാമ്പയിന്‍ സമാപനം ഇന്ന്; സാദിഖ് അലി ശിഹാബ് തങ്ങള്‍ പങ്കെടുക്കും

റിയാദ്: കെഎംസിസി റിയാദ് കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ ‘തസ്‌വീദ്’ ക്യാമ്പയിന്‍ സമാപന സമ്മേളനം ഇന്നു മാലാസിലെ ഡൂൂണ്‍സ് ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ നടക്കും. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുസ്ലീം ലീഗ് ദേശീയ അധ്യക്ഷന്‍ പ്രൊഫ. ഖാദര്‍ മൊയ്ദീന്‍, പ്രതിപക്ഷ ഉപനേതാവും ദേശീയ ജനറല്‍ സെക്രട്ടറിയുമായ പി കെ കുഞ്ഞാലിക്കുട്ടി, പി വി അബ്ദുല്‍ വഹാബ് എംപി, മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുല്‍ റഹ്മാന്‍ കല്ലായി,

Scroll to Top