ഇവ ഓണം-ഈദ്-കേരളപ്പിറവി ആഘോഷം
റിയാദ്: വര്ണാഭമായ ആഘോഷ പരിപാടികളോടെ ഈസ്റ്റ് വെനീസ് അസോസിയേഷന് ഓണം-ഈദ്-കേരളപ്പിറവി ദിനം ആഘേഷിച്ചു. സുല്ത്താന അല് നഖീല് വിശ്രമ കേന്ദ്രത്തില് നടന്ന പരിപാടി ടി എം അഹമദ് കോയ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ശരത് സ്വാമിനാഥന് അധ്യക്ഷത വഹിച്ചു. ഷിഹാബ് കൊട്ടുകാട്, അഷ്റഫ് വടക്കേവിള, ഷക്കീബ് കൊളക്കാടന്, സത്താര് കായംകുളം, അബ്ദുല്ല വല്ലാഞ്ചിറ, സുധീര് കുമ്മിള്, ജലീല് ആലപ്പുഴ, ഷക്കീല വഹാബ്, നിസാര് അഹമദ്, ധന്യ ശരത്, നസ്റുദ്ദീന് വി ജെ എന്നിവര് പ്രസംഗിച്ചു. സെക്രട്ടറി സിജു














