അലിഫ് സ്‌കൂള്‍ പതിനഞ്ചാം വാര്‍ഷികം ‘ക്രിസ്റ്റലിയ’
റിയാദ്: അലിഫ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പതിനഞ്ചാം വാര്‍ഷിക ആഘോഷം ‘ക്രിസ്റ്റലിയ’ സമാപിച്ചു. സൗദി അറേബ്യയിലെ സൗത്ത് ആഫ്രിക്കന്‍ സ്ഥാനപതി മൊഗോബോ ഡേവിഡ് മാഗ്‌ബെ ഉദ്ഘാടനം ചെയ്തു. അലിഫ് ഗ്രൂപ്പ് ഓഫ് സ്‌കൂള്‍സ് ചെയര്‍മാന്‍ അലി അബ്ദുറഹ്മാന്‍, അലിഫ് സ്‌കൂള്‍സ് സിഇഒ ലുഖ്മാന്‍ അഹമ്മദ്, സ്‌കൂള്‍സ് ഡയറക്ടര്‍ അബ്ദുല്‍ നാസര്‍ ഹാജി സംബന്ധിച്ചു. ‘പ്രകാശം ചൊരിയുന്ന 15 വര്‍ഷങ്ങള്‍’ എന്ന പ്രമേയത്തില്‍ നടത്തിയ 15 വിദ്യാഭ്യാസ സാംസ്‌കാരിക കര്‍മ്മ പദ്ധതികളുടെ സമാപനം കൂടിയായിരുന്നു ‘ക്രിസ്റ്റലിയ’. അഞ്ച് വിഭാഗങ്ങളിലായി നടന്ന […]














