Sauditimesonline

obiy 1
എട്ടു വര്‍ഷത്തെ കാത്തിരിപ്പ് വിഫലം; നാടണയാനിരിക്കെ മലയാളി റിയാദില്‍ മരിച്ചു

Riyadh Bureau

gulf, saudi

‘പാലക്കാടന്‍ തേര്’ തെളിക്കാന്‍ സന്ദീപ് വര്യര്‍ റിയാദില്‍

റിയാദ്: ഒ.ഐ.സി.സി പാലക്കാട് ജില്ല റിയാദ് കമ്മിറ്റി സംഘടിപ്പിക്കുന്ന ‘പാലക്കാടന്‍ തേര്’ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ സന്ദീപ് വാര്യര്‍ക്ക് റിയാദ് കിംങ് ഖാലിദ് അന്തരാഷ്ട്ര വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം. ഒ.ഐ.സി.സി പാലക്കാട് ജില്ല പ്രസിഡന്റ് ശിഹാബ് കരിമ്പാറയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പൂച്ചെണ്ട് സമ്മാനിച്ചു സ്വീകരിച്ചു. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി ഫൈസല്‍ ബാഹസ്സന്‍, വൈസ് പ്രസിഡന്റ് സലിം കളക്കര, ഒ.ഐ.സി.സി ഭാരവാഹികളായ മൊയ്ദു മണ്ണാര്‍ക്കാട്, രാജു പാപ്പുള്ളി, ഹകീം പട്ടാമ്പി, പ്രമോദ് പൂപ്പാല, […]

gulf, saudi

ആഘോഷ വിരുന്നൊരുക്കി നവയുഗം ‘ശിശിരനിലാവ്’

അല്‍ഹസ്സ: നവയുഗം സാംസ്‌ക്കാരികവേദി അല്‍ഹസ മേഖല കമ്മിറ്റി കലാസാംസ്‌കാരിക പരിപാടി ‘ശിശിരനിലാവ്’ വിവിധ പരിപാടികളോടെ നടന്നു. ഷുഖൈഖ് ആഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ രക്ഷാധികാരി സുശീല്‍ കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.മലയാളത്തിന്റെ സ്വന്തം എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായരെ അനുസ്മരിച്ചാണ് സാംസ്‌ക്കാരിക സമ്മേളനം ആരംഭിച്ചത്. ഷിബു താഹിര്‍ എം ടി അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം, നവയുഗം ദമാം മേഖല സെക്രെട്ടറി ഗോപകുമാര്‍, പ്രവാസി സംഘടനപ്രതിനിധികളായ ജയപ്രസാദ് (നവോദയ), ഹര്‍ഷാദ് (ഒഐസിസി), നെസ്‌റ്റോ മാനേജര്‍

gulf, saudi

എംബസി ഉദ്യോഗസ്ഥന്‍ യൂസഫ് കാക്കഞ്ചേരിക്ക് യാത്രയയപ്പ്

റിയാദ്: ഇന്ത്യന്‍ എംബസി വെല്‍ഫെയര്‍ ഓഫീസറായി ദീര്‍ഘ കാലം സേവനം അനുഷ്ഠിച്ച യുസഫ് കാക്കഞ്ചേരി വിരമിക്കുന്നുന്നു. പ്രവാസി സമൂഹത്തിന്റെ ക്ഷേമ കാര്യങ്ങളിലും നിയമ പ്രശ്‌നങ്ങളിലും സജീവമായി ഇടപെട്ടിരുന്ന യൂസഫ് കാക്കഞ്ചേരിയ്ക്ക് കൊയിലാണ്ടി കൂട്ടം ഗ്ലോബല്‍ കമ്മ്യൂണിറ്റി റിയാദ് ചാപ്റ്റര്‍ യാത്ര അയപ്പ് നല്‍കി. പ്രസിഡന്റ് റാഫി കൊയിലാണ്ടി പ്രശംസാ ഫലകം സമ്മാനിച്ചു. റാഫി കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. പുഷ്പരാജ്, ഇബ്രാഹിം സുബ്ഹാന്‍, സിദ്ധീഖ് തുവൂര്‍, കബീര്‍ നല്ലളം, ഹര്‍ഷദ് ഹസ്സന്‍, നൗഫല്‍ കണ്ണങ്കടവ്, ഫൈസല്‍ പൂനൂര്‍, കബീര്‍

gulf, saudi

‘മലപ്പുറം മക്കാനി’ മലപ്പുറം കൂട്ടായ്മ വിന്റെര്‍ഫെസ്റ്റ്

റിയാദ്: റിയാദ് മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷന്‍ (മിഅ) വിന്റെര്‍ഫെസ്റ്റ് ‘മലപ്പുറം മക്കാനി’ ശ്രദ്ധേയമായി. ഗൃഹാതുര ഓര്‍മ്മകളുണര്‍ത്തിയ ഒത്തുചേരലില്‍ മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നാടന്‍ ഭക്ഷ്യ വിഭവങ്ങള്‍, സാംസ്‌കാരിക പൈതൃകങ്ങള്‍, വിവിധ കലാപരിപാടികള്‍ എന്നിവ അരങ്ങേറി. റിയാദ് സുലൈ അഖിയാന്‍ വിശ്രമ കേന്ദ്രത്തില്‍ നടന്ന വിന്റെര്‍ഫെസ്റ്റ് സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഫൈസല്‍ തമ്പലക്കോടന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം കണ്‍വീനര്‍ നിസാം പൂളക്കല്‍ ആമുഖ പ്രഭാഷണം നടത്തി. വര്‍ക്കിങ്ങ് പ്രസിഡന്റ്

gulf, saudi

ഇശലിന്റെ അരങ്ങുണരാന്‍ ‘കൈസെന്‍’ റിയാലിറ്റി ഷോ ഗ്രാന്‍ഡ് ഫിനാലെ

റിയാദ്: ഇശല്‍ മഴയുടെ മേളപ്പെരുക്കം അരങ്ങുണര്‍ത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം. മാപ്പിളപ്പാട്ടു ശാഖയിലെ പടപ്പാട്ടുകള്‍, പ്രണയകാവ്യങ്ങള്‍, കത്തുപാട്ടുകള്‍, ഒപ്പനപ്പാട്ടുകള്‍, കിസ്സപ്പാട്ടുകള്‍, കെസ്സുപ്പാട്ടുകള്‍, കല്യാണപ്പാട്ടുകള്‍ തുടങ്ങി ആസ്വാദക ഹൃദയങ്ങളെ ആകര്‍ഷിക്കുന്ന മാപ്പിളപ്പാട്ടുകളുടെ സംഗമ വേദി ജനുവരി 17ന് വൈകീട്ട് 7ന് റിയാദിലെ മലാസ് ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ അരങ്ങുണരും. കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി ‘കൈസെന്‍’ ത്രൈമാസ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മാപ്പിളപ്പാട്ട് റിയാലിറ്റി ഷോയുടെ ഗ്രാന്‍ഡ് ഫിനാലെയില്‍ പ്രമുഖര്‍ വിധികര്‍ത്താക്കളായി പങ്കെടുക്കും. മാപ്പിളപ്പാട്ട് നിരൂപകന്‍ ഫൈസല്‍

gulf, saudi

സൂക്ഷ്മ പരിശോധന ആവശ്യം; റഹീം കേസ് ആറാം തവണയും മാറ്റി

റിയാദ്: തടവില്‍ കഴിയുന്ന കോഴിക്കോട് കോടാമ്പുഴ സ്വദേശി അബ്ദുറഹീമിന്റെ മോചനം ഇനിയും നീളും. ഇന്നു കേസ് പരിഗണിച്ച കോടതി സൂക്ഷ്മ പരിശോധനക്കും കൂടുതല്‍ പഠനത്തിനും സമയം ആവശ്യമാണെന്നു ചൂണ്ടിക്കാട്ടിയാണ് കേസ് മാറ്റിവെച്ചത്. ഇത് ആറാം തവണയാണ് ഹര്‍ജിയില്‍ വിധി പറയാതെ റിയാദ് ക്രിമിനല്‍ കോടതി മാറ്റിവയ്ക്കുന്നത്. സൗദി ബാലന്‍ അനസ് അല്‍ ശാഹിരി കൊല്ലപ്പെട്ട കേസ് വിശദമായി പഠിക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് റിയാദ് ക്രിമിനല്‍ കോടതി മോചന ഹര്‍ജിയില്‍ വിധിപറയുന്നത് കഴിഞ്ഞ തവണയും മാറ്റിവച്ചിരുന്നു.കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട് 18

gulf, saudi

ഭിന്നശേഷിക്കാര്‍ക്ക് കൈത്താങ്ങായി ‘റിമാല്‍’ സാന്ത്വന സംഗമം

മലപ്പുറം: റിയാദിലെ മലപ്പുറം കൂട്ടായ്മ ‘റിമാല്‍’ സാന്ത്വന സംഗമം നടത്തി. മലപ്പുറം നഗരസഭയും സമീപ പഞ്ചായത്തുകളും ഉള്‍പ്പെടുന്ന പ്രദേശത്തെ ഭിന്നശേഷിക്കാര്‍, ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ എന്നിവര്‍ സംഗമത്തില്‍ പങ്കെടുത്തു. ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ കൊണ്ടുവരുന്നതിനുള്ള പദ്ധതികള്‍ക്ക് സന്നദ്ധ സംഘടനകള്‍ക്ക് മുഖ്യ പങ്കു വഹിക്കാന്‍ കഴിയുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത സംസ്ഥാന വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. അജ്ഫാന്‍ ഗ്രൂപ്പ് എംഡി ഡോ മുഹമ്മദ് കുട്ടി ഹാജി നെച്ചിക്കാട്ടില്‍ മുഖ്യാതിഥിയായിരുന്നു. റിമാല്‍

gulf, saudi

‘ബെസ്റ്റ്-32’ ഫൈവ്‌സ് ഫുട്‌ബോള്‍ ഫിക്ച്ചര്‍ പ്രകാശനം

റിയാദ്: മലപ്പുറം ജില്ലാ കെഎംസിസി കായിക വിഭാഗം ‘സ്‌കോര്‍’ സംഘടിപ്പിക്കുന്ന ജയ് മസാല ‘ബെസ്റ്റ്-32’ ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ഫിക്ച്ചര്‍ പ്രകാശനം സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര നിര്‍വ്വഹിച്ചു. മലപ്പുറം ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത പഞ്ചായത്ത്, മുനിസിപ്പല്‍ കെഎംസിസി കമ്മിറ്റികളുടെ മുപ്പത്തി രണ്ട് ടീമുകളാണ് ഫൈവ്‌സ് ടൂര്‍ണമെന്റില്‍ മാറ്റുരക്കുന്നത്. വിജയികള്‍ക്ക് പ്രൈസ് മണിയും സമ്മാനിക്കുന്നുണ്ട്. ജനുവരി 16ന് രാത്രി 9ന്് ആദ്യ റൗണ്ട് മത്സരങ്ങള്‍ അല്‍ മുതുവ പാര്‍ക്ക് ഗ്രൗണ്ടില്‍ നടക്കും.

gulf, saudi

മാഡ്രിഡ് എഫ്‌സി ഇലവന്‍സ് ജനു. 16ന്

ദമ്മാം: മാഡ്രിഡ് ഫുഡ്‌ബോള്‍ ക്ലബ് സംഘടിപ്പിക്കുന്ന ഇലവന്‍സ് ഫുട്‌ബോള്‍ മേളക്ക് വ്യാഴാഴ്ച്ച ദമാം വിന്നേഴ്‌സ് സ്‌റ്റേഡിയത്തില്‍ തുടക്കമാകും. യൂണിവേഴ്‌സല്‍ ഇന്‍സ്‌പെക്ഷന്‍ കമ്പനി മുഖ്യ പ്രയോജകരാവുന്ന മേളയില്‍ ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്ത 16 ടീമുകള്‍ മാറ്റുരക്കും. മേളയുടെ ലോഗോ, ഫിക്‌സചര്‍ എന്നിവയുടെ പ്രകാശനം ദമാം റോയല്‍ മലബാര്‍ ഓഡിറ്റോറിയത്തില്‍ നടന്നു. യൂണിവേഴ്‌സല്‍ ഇന്‍സ്‌പെക്ഷന്‍ കമ്പനി സിഐഒ ആന്റ് എംഡി അബ്ദുല്‍ മജീദ് ബദറുദീന്‍, ഡിഫ പ്രസിഡന്റ് ഷമീര്‍ കൊടിയത്തൂരിന് നല്‍കി ലോഗോ പ്രകാശനം നിര്‍വ്വഹിച്ചു.

gulf, saudi

നിസാമിന്റെ മൃതദേഹം റിയാദില്‍ ഖബറടക്കി

റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് ജനുവരി 09ന് റിയാദില്‍ മരിച്ച തിരുവനന്തപുരം കിളിമാനൂര്‍ തൊളിക്കുഴി സ്വദേശി നിസാമിന്റെ മൃതദേഹം റിയാദ് നസീമില്‍ ഖബറടക്കി. നവോദയ ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ ബാബുജി നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കി. ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ മൂര്‍ച്ഛിച്ചതോടെ സാമൂഹ്യ പ്രവര്‍ത്തകര്‍ റിയാദിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. റിയാദ് ദാഹല്‍ മഅദൂദില്‍ വര്‍ഷങ്ങളായി ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു. കബറടക്കുന്നതിന് ബാബുജി, മൊയ്ദീന്‍ തെന്നല, സുധീര്‍ഖാന്‍ തൊപ്പിച്ചന്ത, റിയാസ്, ഷാനവാസ് എന്നിവര്‍ നേതൃത്വം നല്‍കി. കാസര്‍കോട്, ദേലംപാടി,

gulf, saudi

കേളി പ്രവര്‍ത്തകന്‍ ബലരാമന്റെ വിയോഗത്തില്‍ അനുശോചനം

റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച കേളി കലാസാംസ്‌കാരിക വേദി സുലൈ ഏരിയ രക്ഷാധികാരി സമിതി അംഗം ബലരാമന്‍ മാരിമുത്തുവിന്റെ വിയോഗത്തില്‍ അനുശോചന യോഗം സംഘടിപ്പിച്ചു. സുലൈ ബിലാദി ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ഏരിയ രക്ഷാധികാരി സെക്രട്ടറി അനിരുദ്ധന്‍ കീച്ചേരി അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ഹാഷിം കുന്നത്തറ അനുശോചന കുറിപ്പ് അവതരിപ്പിച്ചു. കേളിയുടെ അംഗം എന്ന നിലയില്‍ കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന ബലരാമന്‍ ഏരിയാ പരിതിയില്‍ മാതൃകാ പരമായ പ്രവര്‍ത്തനമാണ് നടത്തിയിരുന്നത്. പ്രവാസത്തിന് മുമ്പ് കോഴിക്കോട്

gulf, saudi

റിയാദ് തലശ്ശേരി കൂട്ടായ്മയെ തന്‍വീര്‍ ഹാഷിം നയിക്കും

റിയാദ്: തലശ്ശേരി മണ്ഡലം വെല്‍ഫെയര്‍ അസോസിയേഷന്‍ റിയാദ് (ടിഎംഡബ്ല്യൂഎ) വാര്‍ഷിക ജനറല്‍ ബോഡി യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. തന്‍വീര്‍ ഹാഷിം (പ്രസിഡന്റ്), ഷമീര്‍ തീക്കൂക്കില്‍ (സെക്രട്ടറി), മുഹമ്മദ് നജാഫ് (ട്രഷറര്‍), അഫ്താബ് അമ്പിലായില്‍, ഷഫീക് ലോട്ടസ് (വൈസ് പ്രസിഡന്റ്), സാദത്ത് കാത്താണ്ടി, റഫ്ഷാദ് വാഴയില്‍ (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികള്‍. 25 അംഗ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളും അഞ്ചംഗ ഉപദേശക സമിതി അംഗങ്ങളെയും തെരഞ്ഞെടുത്തു. മലാസിലെ അല്‍ മാസ് ഓഡിറ്റോറിയത്തില്‍ നടന്ന ജനറല്‍ ബോഡി

gulf, saudi

‘ആത്മവിശ്വാസത്തിന് ആരോഗ്യമുളള മനസ്സ് ആവശ്യം’

റിയാദ്: ആത്മാഭിമാനവും ആത്മവിശ്വാസവും ആര്‍ജ്ജിച്ചെടുത്താല്‍ മാത്രമേ ജീവിതം കൂടുതല്‍ ആരോഗ്യകരമാക്കാന്‍ കഴിയുകയുളളൂവെന്ന് സൈക്കോളജിസ്റ്റും ലൈഫ് കോച്ചുമായ സുഷ്മ ഷാന്‍ പറഞ്ഞു. ഇതിനു ആരോഗ്യമുളള മനസ്സും ആവശ്യമുളള ശീലങ്ങളും വളര്‍ത്തിയെടുക്കണം. ഇതു സമൂഹവുമായി പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന സുപ്രധാന ഘടകങ്ങളാണെന്നും അവര്‍ പറഞ്ഞു. റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം (റിംഫ്) സംഘടിപ്പിച്ച ‘ആരോഗ്യം: മനസ്സ്-ശരീരം-സമൂഹം’ ബോധവത്ക്കരണ പരിപാടിയില്‍ വിഷയം അവതരിപ്പിക്കുകയായിരുന്നു അവര്‍. പ്രമേഹം, മൈഗ്രേന്‍, ആര്‍ത്രൈറ്റിസ് തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ മനസ്സുമായി ബന്ധപ്പെട്ടതാണെന്ന് അംഗീകരിക്കാറില്ല. എന്നാല്‍ ഇതുള്‍പ്പെടെ പല രോഗങ്ങള്‍ക്കും

gulf, saudi

‘ബെസ്റ്റ്-32’ ടൂര്‍ണ്ണമെന്റ് സംഘാടക സമിതി

റിയാദ്: മലപ്പുറം ജില്ലാ കെഎംസിസി ‘ദിബവോയേജ്’ ക്യാമ്പയിന്റെ ഭാഗമായി ‘സ്‌കോര്‍’ സ്‌പോര്‍ട്‌സ് വിംഗ് സംഘടിപ്പിക്കുന്ന ‘ബെസ്റ്റ്-32’ ഫുട്ബാള്‍ ടൂര്‍ണ്ണമെന്റ് സംഘാടക സമിതി രൂപീകരിച്ചു. നൂര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ജില്ലാ പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട് ഉദ്ഘാടനം ചെയ്തു. ‘സ്‌കോര്‍’ ചെയര്‍മാന്‍ ശക്കീല്‍ തിരൂര്‍ക്കാട് അധ്യക്ഷത വഹിച്ചു. നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാന്‍ അലി പാലത്തിങ്ങല്‍, നാഷണല്‍ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗം മുഹമ്മദ് വേങ്ങര, ജില്ല കെഎംസിസി ജനറല്‍ സെക്രട്ടറി സഫീര്‍ തിരൂര്‍, മുനീര്‍ വാഴക്കാട്, മുനീര്‍

Scroll to Top