Sauditimesonline

poem release
ഹൃദയഭൂമികയില്‍ കവിത പൂത്തു; ഡോ. ടെസ്സിയുടെ കവിതാസമാഹാരം പ്രകാശനം ചെയ്തു

Riyadh Bureau

gulf, saudi

ഒഐസിസി സുരക്ഷാ പദ്ധതി; ഒരു ലക്ഷം രൂപ കൈമാറി

റിയാദ്: ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ പ്രവാസി സുരക്ഷാ പദ്ധതി പ്രകാരം അംഗങ്ങള്‍ക്കുള്ള സാമ്പത്തിക സഹായ കൈമാറി. സുരക്ഷാ പദ്ധതിയില്‍ അംഗമായിരിക്കെ അസൂഖ ബാധിച്ചു ചികിത്സയിലുള്ള മലപ്പുറം സ്വദേശിയായ വ്യക്തിക്കുള്ള അടിയന്തിര ചികിത്സാ സഹായം ഒരു ലക്ഷം രൂപ മലപ്പുറം ജില്ല റിയാദ് ഒഐസിസി പ്രിസിഡന്റ് സിദ്ധീഖ് കല്ലുപറമ്പന് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ, സുരക്ഷാ കണ്‍വീനര്‍ നവാസ് വെള്ളിമാട്കുന്ന് എന്നിവര്‍ ചേര്‍ന്ന് കൈമാറി. ചടങ്ങില്‍ ഭാരവാഹികളായ സലീം കളക്കര, അമീര്‍ പട്ടണത്ത്, സുരേഷ് ശങ്കര്‍, […]

gulf, saudi

അയ്യപ്പഭക്തര്‍ക്ക് അന്നദാനം ഒരുക്കി ഒഐസിസി

പൊന്നാനി: ശബരിമല തീര്‍ത്ഥടകര്‍ക്ക് പൊന്നാനി, ഈഴവതിരുത്തി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളും എംപി ഗംഗാധരന്‍ ഫൗണ്ടേഷനും ഒരുക്കിയ വിശ്രമ കേന്ദ്രത്തിലെ അന്നദാനത്തില്‍ ഒഐസിസി റിയാദ് പൊന്നാനി നിയോജക മണ്ഡലം കമ്മിറ്റി ഭക്ഷണകിറ്റ് കൈമാറി. വിശ്രമ കേന്ദ്രം സന്ദര്‍ശിക്കാനെത്തിയ സന്ദീപ് വാര്യരുടെ സാന്നിധ്യത്തില്‍ ഒഐസിസി നിയോജകമണ്ഡലം പ്രസിഡന്റ് ഷംസു കളക്കര ഭക്ഷണകിറ്റ് കൈമാറി. മിനി പമ്പയില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് വിശ്രമത്തിനും അന്നദാനത്തിനും സൗകര്യം ഇല്ലാത്തതിനെ തുടര്‍ന്നാണ് ഉറൂബ് നഗറില്‍ ദേശിയപാതയോടു ചേര്‍ന്ന് പുന്നക്കല്‍ ക്ഷേത്രത്തിനു സമീപം ഇടത്താവളമൊരുക്കിയത്. രാവിലെ 9

gulf, saudi

ബുറൈദയില്‍ മലയാളം മിഷന്‍ ക്ലാസ്

ബുറൈദ: കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള മലയാളം മിഷന്‍ സൗദി ചാപ്റ്റര്‍ ബുറൈദയില്‍ കുട്ടികള്‍ക്കായി പഠന ക്ലാസ് സംഘടിപ്പിച്ചു. ‘എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം’ എന്ന പ്രമേയത്തില്‍ പ്രവാസി മലയാളികളുടെ പുതു തലമുറയില്‍ മലയാള ഭാഷയും സംസ്‌കാരവും പ്രചരിപ്പിക്കുന്നത്തിന്റെ ഭാഗമായാണ് ക്ലാസുകള്‍. മലയാള ഭാഷാ പഠനത്തിന് പുറമെ മലയാളി സമൂഹത്തിന്റെ സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും മലയാളം മിഷന്‍ പ്രോത്സാഹനം നല്‍കുന്നു. സൗദി ചാപ്റ്ററിന്റെ ഭാഗമായ അല്‍ഖസീം കോഡിനേറ്റര്‍ ഉണ്ണികൃഷ്ണന്‍ കണിയാപുരത്തിന്റെ നേതൃത്വത്തില്‍ അല്‍ ഖസീം പ്രവാസിസംഘവും

gulf, saudi

അനിലിന്റെ മൃതദേഹം നാട്ടില്‍ സംസ്‌കരിച്ചു

റിയാദ്: ഹ്യദായാഘാതത്തെ തുടര്‍ന്നു മരിച്ച കൊല്ലം പാരിപ്പള്ളി കല്ലുവാതുക്കല്‍ പാമ്പുറം തേജസില്‍ അനില്‍ നടരാജന്റെ (57) മൃതദേഹം നാട്ടില്‍ സംസ്‌കരിച്ചു. റിയാദില്‍ നിന്ന് 500 കിലോമീറ്റര്‍ അകലെ റഫായ ജംഷിയില്‍ കൃഷി സ്ഥലത്ത് കുഴുത്തു വീണ അനിലിനെ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാട്ടില്‍ നിന്നു ഭാര്യ അനിതയുടേയും മകള്‍ അശ്വതിയുടേയും ആവശ്യപ്രകാരം കേളി ദവാദ്മി യൂണിറ്റും മുസാഹ്മിയ ഏരിയ ജീവ കാരുണ്യ വിഭാഗവും മൃതദേഹം നാട്ടിലെത്തിക്കുന്നതിനാവശ്യമായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി, ഇഖാമ, പാസ്‌പോര്‍ട്ട് എന്നിവയുടെ കാലാവധി

gulf, saudi

പ്രവാസി ചാമ്പ്യന്‍സ് ട്രോഫി ബ്ലാസ്‌റ്റേഴ്‌സിന്

റിയാദ്: പ്രവാസി വെല്‍ഫെയര്‍ ദശ വാര്‍ഷികത്തിന്റെ ഭാഗമായി നടന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ എസ്ബി ഗ്രൂപ്പ് പ്രവാസി ചാമ്പ്യന്‍സ് ട്രോഫി ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി വാഴക്കാടിന്. ഫൈനലില്‍ ശക്തരായ റിയല്‍ കേരളയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഉജ്വല ജയം. പ്രവാസി വെല്‍ഫെയര്‍ നാഷണല്‍ പ്രസിഡന്റ് സാജു ജോര്‍ജ് ട്രോഫി സമ്മാനിച്ചു. എസ്ബി ഗ്രൂപ്പ് റീജ്യണല്‍ മാനേജര്‍ അലന്‍ സാജു പ്രൈസ് മണി കൈമാറി.ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി കുഞ്ഞു പതിനാലാം മിനിറ്റിലും റിയല്‍ കേരളക്ക് വേണ്ടി 26-ാം മിനിറ്റില്‍ നജീബും ഓരോ

gulf, saudi

ന്യൂ ഏജ് സാംസ്‌കാരിക വേദി സര്‍ഗസന്ധ്യ

റിയാദ്: ന്യൂ ഏജ് ഇന്ത്യ സാംസ്‌കാരിക വേദി ‘സര്‍ഗ്ഗസന്ധ്യ-2024’ റിയാദില്‍ വിപുലമായ പരിപാടികളോടെ അരങ്ങേറി. ചെറീസ് ഓഡിറ്റോറിയത്തില്‍ നടന്ന സാംസ്‌കാരിക സമ്മേളനം സിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് മൂവാറ്റുപുഴ അധ്യക്ഷത വഹിച്ചു. കാനം രാജേന്ദ്രന്‍ അനുസ്മരണം സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി നിര്‍വഹിച്ചു. അബൂബക്കര്‍ പൊന്നാനി, ശുഐബ് സലീം എന്നിവര്‍ ഇരുവരെയും പൊന്നാട അണിയിച്ച് ആദരിച്ചു. പ്രവാസികള്‍ക്കിടയില്‍ രണ്ട് പതിറ്റാണ്ടായി തുടരുന്ന സാമുഹിക സേവനം പരിഗണിച്ച് ന്യൂ

gulf, saudi

ഒഐസിസി ബാലവേദി ക്വിസ് മത്സരം; വിജയികളെ ആദരിച്ചു

റിയാദ്: ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രൂപികരിച്ച ബാലവേദി കുട്ടികള്‍ക്കു നടത്തിയ ഓണ്‍ലൈന്‍ ക്വിസ് മത്സര വിജയികള്‍ക്കു ഉപഹാരം സമ്മാനിച്ചു. ബത്ഹ അപ്പോളോ ഡി മോറ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ ഉദ്ഘാടനം ചെയ്തു. മത്സരത്തില്‍ റീമ ഷെറിന്‍ ഒന്നാം സ്ഥാനവും, ദിയ റഷീദ് രണ്ടാം സ്ഥാനവും നേടി. ഇല്‍ഹാം മൂന്നും, ഷാഹിന നാലും സ്ഥാനങ്ങള്‍ക്ക് അര്‍ഹരായി. ജനറല്‍ സെക്രട്ടറി ഫൈസല്‍ ബാഹസ്സന്‍ മത്സരം നിയന്ത്രിച്ചു. അന്‍പതിലധികം കുട്ടികള്‍ മത്സരത്തില്‍

gulf, saudi

കെ.കെ തോമസിന് യാത്രയയപ്പ്

റിയാദ്: 28 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ഒഐസിസി പത്തനംതിട്ട ജില്ലാ റിയാദ് കമ്മിറ്റി പ്രസിഡന്റും സാമൂഹിക സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായ കെ.കെ തോമസിന് ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി യാത്രയയപ്പ് നല്‍കി. ബത്ഹ സബര്‍മതി ഓഡിറ്റേറിയത്തില്‍ നടന്ന പരിപാടി കെപിസിസി രാഷ്ട്രീയ നിര്‍വ്വാഹക സമിതി അംഗം ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ കുഞ്ഞി കുമ്പള, രഘുനാഥ് പറശ്ശിനിക്കടവ്, സലീം കളക്കര, ബാലു കുട്ടന്‍, ഷംനാദ് കരുനാഗപള്ളി,

gulf, saudi

വാഴക്കാട് കൂട്ടായ്മയെ ജുനൈസ് വാലില്ലാപുഴ നയിക്കും

റിയാദ്: വാഴക്കാട് സാംസ്‌കാരിക വേദി നവനേതൃത്വം. ബത്ഹ ഡി-പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന ജനറല്‍ ബോഡി യോഗം ഐക്യകണ്‌ഠ്യേന പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജുനൈസ് വാലില്ലാപുഴ (പ്രസിഡന്റ്), ശരീഫ് പി ടി (ജന. സെക്രട്ടറി), ഷറഫ് ചിറ്റന്‍ (ട്രഷറര്‍), വഹീദ് പണിക്കരപുരായ, സലിം വട്ടപ്പാറ (വൈസ് പ്രസിഡന്റുമാര്‍), അന്‍സര്‍ വാഴക്കാട്, ഷബീര്‍ ബാവ (ജോ. സെക്രെട്ടറിമാര്‍) എന്നിവരാണ് ഭാരവാഹികള്‍. വിവിധ വകുപ്പ് കണ്‍വീനര്‍മാരായി ഹര്‍ഷിദ് ചിറ്റന്‍ (ചാരറ്റി), റഷീദ് കല്‍പ്പള്ളി (മീഡിയ), ജിനാസ് കോലോത്തുംകടവ് (സ്‌പോര്‍ട്‌സ്), അഷ്‌റഫ് മുണ്ടുമുഴി

gulf, saudi

പ്രിയദര്‍ശിനി സൗദി ചാപ്റ്റര്‍ കൗണ്‍സില്‍ അംഗങ്ങള്‍

റിയാദ്: കേരള പ്രദേശ് കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ ഔദ്യോഗിക സാഹിത്യ പ്രവ്രര്‍ത്തന, പുസ്തക പ്രസിദ്ധീകരണ വിഭാഗം പ്രിയദര്‍ശിനി പബ്ലിക്കേഷന്‍ സൗദി അറേബ്യയിലെ അക്കാദമിക് കൗണ്‍സില്‍ അംഗങ്ങളെ പ്രഖ്യാപിച്ചു. റിയാദില്‍ നിന്നു അഡ്വ. എല്‍ കെ അജിത്ത്, റഷീദ് കുളത്തറ, നാദിര്‍ഷ റഹ്മാന്‍, ജിദ്ദയില്‍ നിന്നു സിമി അബ്ദുല്‍ ഖാദര്‍, നജീബ് വെഞ്ഞാറമൂട്, സുജു തേവരുപറമ്പില്‍, ദമ്മാമില്‍ നിന്നു സകീര്‍ പറമ്പില്‍, ഷിബിന്‍ ആറ്റുവ, ഹനീഫ റാവുത്തര്‍ എന്നിവരെയാണ് വിവിധ പ്രവിശ്യയിലെ അംഗങ്ങളായി പബ്ലിക്കേഷന്‍ വൈസ് ചെയര്‍മാന്‍ അഡ്വ. പഴകുളം

gulf, saudi

വിധി മൂന്നാഴ്ചക്കകം; ശൂഭ പ്രതീക്ഷ: റഹീം നിയമ സഹായ സമിതി

റിയാദ്: അബ്ദുല്‍ റഹീം മോചനം സംബന്ധിച്ച് ശുഭവാര്‍ത്ത കേള്‍ക്കാന്‍ കാത്തിരിക്കുകയാണെന്ന് ലീഗല്‍ കോഓര്‍ഡിനേറ്റര്‍ ഒസാമ അല്‍ അമ്പര്‍. രണ്ടോ മൂന്നോ ആഴ്ചകള്‍ക്കകം അന്തിമ വിധി ഉണ്ടാകും. അന്നു മോചന ഉത്തരവാകുമെന്നാണ് പ്രതീക്ഷ. റിയാദ് റഹീം സഹായ സമിതി പുറത്തുവിട്ട വീഡിയോയിലാണ് ഒസാമ അല്‍ അമ്പര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കേസ് പരിഗണിച്ചെങ്കിലും അബ്ദുല്‍ റഹീമിന്റെ മോചന ഉത്തരവ് ഇന്നുണ്ടായില്ല. പബ്ലിക് പ്രോസ്‌ക്യൂഷന്‍ സമര്‍പ്പിച്ച വാദങ്ങള്‍ ഗണ്ണിച്ച് സമര്‍പ്പിച്ച വിശദാംശങ്ങള്‍ കോടതി ഫയലില്‍ സ്വീകരിക്കുകയും വിധിപറയാന്‍ കേസ് മാറ്റുകയും ചെയ്തു.

gulf, saudi

റഹീം കേസ് വീണ്ടും മാറ്റി; മോചനം നീളും

റിയാദ്: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടാമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചന ഉത്തരവ് ഉണ്ടായില്ല. പബ്ലിക് പ്രോസ്‌ക്യൂഷന്‍ സമര്‍പ്പിച്ച വാദങ്ങള്‍ക്കു റഹീമിന്റെ അഭിഭാഷകന്‍ വിശദമായ മറുപടി സമര്‍പ്പിച്ചു. ഇതു കോടതി ഫയലില്‍ സ്വീകരിച്ചു. റഹീമിന്റെ വാദങ്ങള്‍ കൂടി പരിഗണിച്ച് വിധിപറയാന്‍ കേസ് മാറ്റിവെയ്ക്കുകയയിരുന്നു. അടുത്ത സിറ്റിങ് തീയതി പിന്നീട് അറിയിക്കുമെന്നും റിയാദ് റഹീം നിയമ സഹായസമിതിഅറിയിച്ചു.

gulf, saudi

ചലചിത്രം ആസ്വദിക്കാനും ചര്‍ച്ച ചെയ്യാനും റിയാദില്‍ ‘സിനിമ കൊട്ടക’

റിയാദ്: കലാമൂല്യവും സാമൂഹിക പ്രതിബദ്ധതയുമുളള സിനിമകള്‍ കാണാനും ചര്‍ച്ച ചെയ്യാനും വേദി ഒരുക്കി കേളി കുടുംബ വേദി ‘സിനിമ കൊട്ടക’ ആരംഭിച്ചു. ആദ്യ പ്രദര്‍ശനം ആസ്വദിക്കാനും ചര്‍ച്ച ചെയ്യാനും എത്തിയ പ്രേക്ഷകരെ സാക്ഷിയാക്കി എഴുത്തുകാരി ബീന ഉദ്ഘാടനം നിര്‍വ്വഹിച്ചു. സിനിമാ എന്ന മാധ്യമത്തിന്റെ ഉത്ഭവം മുതല്‍ എത്തിനില്‍ക്കുന്ന സമകാലിക സാഹചര്യം വരെ ഓരോ ഘട്ടത്തിലും സിനിമ വഹിച്ച പങ്കും സമൂഹത്തില്‍ ചെലുത്തിയ സ്വാധീനവും കൈകാര്യം ചെയ്ത രാഷ്ട്രീയവും ബീന വിവരിച്ചത് ഹര്‍ഷാരവത്തോടെയാണ് സദസ് സ്വീകരിച്ചത്. ‘സിനിമ കൊട്ടക’യുടെ

gulf, saudi

ആലപ്പു കൂട്ടായ്മ ‘സവ’ കുടുംബ സംഗമം

ദമ്മാം: സൗദി ആലപ്പുഴ വെല്‍ഫെയര്‍ അസോസിയേഷന്‍ ‘സവ’ എക്‌സിക്യൂട്ടീവ് കമ്മിറ്റി മീറ്റിംഗും കുടുംബ സംഗമവും ഒരുക്കി. കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങളും ഭാവി പരിപാിെകളും പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ വിശദീകരിച്ചു. വൈസ് പ്രസിഡന്റ് നൗഷാദ്, വനിതാ വേദി പ്രസിഡന്റ് നെസ്സി നൗഷാദ്, വനിതാ വേദി സെക്രട്ടറി സാജിദ നൗഷാദ് എന്നിവരും പ്രസംഗിച്ചു. ‘സവ’ സ്ഥാപക അംഗങ്ങളും 15 വര്‍ഷം കര്‍മ്മനിരതരുമായ സാജിദ് ആറാട്ടുപുഴ, നിറാസ് യൂസുഫ്, യഹിയ കോയ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ട്രഷറര്‍ റിജു ഇസ്മായില്‍ സാമ്പത്തിക റിപ്പോര്‍ട്ട്

Scroll to Top