ആലപ്പു കൂട്ടായ്മ ‘സവ’ കുടുംബ സംഗമം
ദമ്മാം: സൗദി ആലപ്പുഴ വെല്‍ഫെയര്‍ അസോസിയേഷന്‍ ‘സവ’ എക്‌സിക്യൂട്ടീവ് കമ്മിറ്റി മീറ്റിംഗും കുടുംബ സംഗമവും ഒരുക്കി. കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങളും ഭാവി പരിപാിെകളും പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ വിശദീകരിച്ചു. വൈസ് പ്രസിഡന്റ് നൗഷാദ്, വനിതാ വേദി പ്രസിഡന്റ് നെസ്സി നൗഷാദ്, വനിതാ വേദി സെക്രട്ടറി സാജിദ നൗഷാദ് എന്നിവരും പ്രസംഗിച്ചു. ‘സവ’ സ്ഥാപക അംഗങ്ങളും 15 വര്‍ഷം കര്‍മ്മനിരതരുമായ സാജിദ് ആറാട്ടുപുഴ, നിറാസ് യൂസുഫ്, യഹിയ കോയ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ട്രഷറര്‍ റിജു ഇസ്മായില്‍ സാമ്പത്തിക റിപ്പോര്‍ട്ട് […]














