
onlinesaudieditor
റിയാദ്: സൗദി അറേബ്യ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ കഴിയുന്ന പ്രവാസികളുടെ പാസ്പോര്‍ട്ട് സേവനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന് റിയാദ് കോട്ടക്കല്‍ മണ്ഡലം കെഎംസിസി എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. നാട്ടിലെ നിരക്കുകളേക്കാള്‍ ഉയര്‍ന്ന നിരക്കാം് വിദേശത്ത് പാസ്പോര്‍ട്ട് പുതുക്കുന്നതിനും അനുബന്ധ സേവനങ്ങള്‍ക്കും ഈടാക്കുന്നത്. ഇത് സാധാരണക്കാരായ പ്രവാസികള്‍ക്ക് അധിക സാമ്പത്തിക ബാധ്യതയാണ്. വിദേശനാണ്യ എത്തിച്ച് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികളോട് സര്‍ക്കാര്‍ നീതി കാണിക്കണമെന്നും യോഗം പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
Location: kochi
News

തൊഴിലാളികളോടൊപ്പം എസ്എംഎസ് സ്നേഹവിരുന്ന്
March 25, 2025
സൗഹൃദ ഇഫ്താര്‍ വിരുന്നൊരുക്കി വേള്‍ഡ് മലയാളി ഫെഡറേഷന്
March 25, 2025

പ്രവാസി വെല്‍ഫെയര്‍ ‘സ്നേഹസ്പര്‍ശം’
March 25, 2025

തബൂക്ക് ഒഐസിസി ഇഫ്താര്‍ സംഗമം
March 24, 2025

റിയാദ് നവോദയ അനൂബ് കുടുംബ സഹായം പി ജയരാജന് കൈമാറി
March 24, 2025

കോട്ടയം കൂട്ടായ്മ ‘സ്നേഹ സംഗമം’
March 24, 2025

ഇഫ്താറും ഇഎംഎസ്, എകെജി അനുസ്മരണവും
March 24, 2025

സൗഭാഗ്യങ്ങളായി മാറുന്ന സൗഹൃദ വിരുന്ന്
March 23, 2025

എഞ്ചിനിയേഴ്സ് ഫോറം ‘ദഅ്വത്-ഇ-ഇഫ്താര്‍’
March 23, 2025

പിഎംഎഫ് അത്താഴം, റമദാന് കിറ്റ് വിതരണം
March 23, 2025



