പ്രോസിക്യൂഷന്‍ കണ്ടെത്തലുകള്‍ റഹീമിന്റെ മോചനത്തിന് തടസ്സം
റിയാദ്: സൗദി ബാലന്‍ മരിച്ച സംഭവത്തില്‍ മോചനം കാത്ത് അല്‍ ഇസ്‌കാന്‍ ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിനെതിരെ ആസൂത്രിത കൊലപാതകം നടത്തി എന്നതിന് കുറ്റപത്രത്തിലുളളത് ഏഴ് കണ്ടെത്തലുള്‍. പബ്‌ളിക് റൈറ്റ് പ്രകാരമുളള ശിക്ഷ സംബന്ധിച്ച് ഇന്ന് കോടതി കേസ് പരിഗണിച്ചെങ്കിലും പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തിലെ കണ്ടെത്തലുകളാണ് റഹീമിന് തിരിച്ചടിയായത്. അതുകൊണ്ടുതന്നെ കേസ് വിശദമായി പഠിക്കാന്‍ സമയം ആവശ്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. രണ്ടാഴ്ച കഴിഞ്ഞ് കേസ് വീണ്ടും പരിഗണിയ്ക്കും. കുറ്റമറ്റ രീതിയില്‍ അന്വേഷണം നടത്തി ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ […]














